Deepika WhatsApp channel
Deepika WhatsApp channel
June 21, 2025 at 05:26 AM
കൊച്ചിയുടെ തീരപ്രദേശത്ത് കടലേറ്റത്തിന്റെ ദുരിതം അനുഭവിക്കുന്ന ജനതയുടെ ആകുലതകൾ പതിറ്റാണ്ടുകളായിട്ടും പരിഹാരമാകാതെ തുടരുകയാണ്. കടൽ കയറി വീടിനും സ്വത്തിനും നാശമുണ്ടാകുന്ന സ്ഥിതിക്കു ശാശ്വത പരിഹാരമാണ് ആവശ്യം. തുടർന്നു വായിക്കുന്നതിനായി ലിങ്കിൽ ക്ലിക്കു ചെയ്യുക‍ https://www.deepika.com/feature/leader_page.aspx?topicId=31&ID=26850
Image from Deepika WhatsApp channel: കൊച്ചിയുടെ തീരപ്രദേശത്ത് കടലേറ്റത്തിന്റെ ദുരിതം അനുഭവിക്കുന്ന ജനതയുടെ ...

Comments