
Deepika WhatsApp channel
June 21, 2025 at 07:42 AM
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് പി.വി.അൻവർ. യുഡിഎഫിന് പൂര്‍ണ പിന്തുണ അറിയിച്ച് പ്രവർത്തിക്കാനായിരുന്നു തന്റെ നിലപാട്. എന്നാല്‍ തന്നെ പുറംതള്ളിയ പ്രതിപക്ഷ നേതാവിന്റെ നിലപാടാണ് മത്സരത്തിലേക്ക് നയിച്ചതെന്ന് അൻവർ പ്രതികരിച്ചു.
https://www.deepika.com/News_Latest.aspx?P-V-Anwar&catcode=latestin&newscode=599913
