VSK KERALA
June 13, 2025 at 03:43 AM
ഗുജറാത്തിൽ നടന്ന വിമാന അപകടം അത്യന്തം ദുഃഖകരമാണ്.
ഈ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട എല്ലാവർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നു.
അവരുടെ കുടുംബാംഗങ്ങൾക്ക് ഈ ദുഃഖം സഹിക്കാൻ ഈശ്വരൻ ശക്തി നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
ॐ ശാന്തി
സുനിൽ ആംബേക്കർ
- ആർഎസ്‌എസ് അഖിലഭാരതീയ പ്രചാർ പ്രമുഖ്
#planecrash #airindiacrash #rss
Follow VSK KERALA WhatsApp channel: https://vskkerala.com/wachannel

🙏
😢
🌹
15