VSK KERALA
June 19, 2025 at 04:55 AM
വായനയിലൂടെ ഒരു നാടുണർന്ന കഥ... ഗ്രന്ഥശാലാപ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവ് പി.എൻ. പണിക്കരുടെ ജന്മനാട്ടിൽ അദ്ദേഹം സ്ഥാപിച്ച സനാതനധർമ്മ വായനശാലയെക്കുറിച്ച്... അവിടെ മുടങ്ങാതെ തുടരുന്ന വായനക്കൂട്ടത്തെ കുറിച്ച്.... വായന, ഗ്രന്ഥശാലകൾ, നവോത്ഥാനം — എല്ലാം ചേർന്ന ഒരു ദൃശ്യയാത്ര! https://youtu.be/nRdAQiqOAEE Follow VSK KERALA WhatsApp channel: https://vskkerala.com/wachannel #pnpanicker #vayanadinam #sanathanadharmalibrary #granthasalaprasthanam #readingday #keralalibraries #malayalamculture #vayanakkootam
🙏 1

Comments