VSK KERALA
June 21, 2025 at 05:53 AM
അന്താരാഷ്ട്ര യോഗാ ദിനത്തിൽ രാമപുരം സേവാഭാരതിയും, ആർട്ട് ഓഫ് ലീവിങ്ങും സംയുക്തമായി സംഘടിപ്പിച്ച യോഗ പള്ളിയാമ്പുറം ശ്രീ മഹാദേവ ക്ഷേതത്തിന്റെ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.അർട്ട് ഓഫ് ലീവിംങ്ങ് ടീച്ചർമാരായ മനോജ് സാർ , M N രാജ്മോഹൻ എന്നിവർ നേതൃത്വം നൽകി. വിശ്വ യോഗാ ദിന പ്രതിജ്ഞയോട് കൂടി പ്രോഗ്രാം പര്യവസാനിച്ചു. Follow VSK KERALA WhatsApp channel: https://vskkerala.com/wachannel #yogaforoneearthonehealth #yogaday2025
🙏 1

Comments