
Mahatma Gandhi University, Kottayam, Kerala, INDIA
June 11, 2025 at 06:48 AM
*പരീക്ഷാ തീയതി*
രണ്ടാം സെമസ്റ്റര്‍ എംഎ, എംഎസ്സി, എംകോം (പ്രൈവറ്റ് രജിസ്‌ട്രേഷന്‍ 2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് മെയ് 2025) പരീക്ഷകള്‍ ജൂണ്‍ 23 മുതല്‍ നടക്കും.
🤔
1