Mahatma Gandhi University, Kottayam, Kerala, INDIA
                                
                            
                            
                    
                                
                                
                                June 11, 2025 at 06:49 AM
                               
                            
                        
                            *റെഗുലര്‍ ഫുള്‍ ടൈം ഹ്രസ്വകാല പ്രോഗ്രാം*
മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ഡയറക്ടറേറ്റ് ഫോര്‍ അപ്ലൈഡ് ഷോര്‍ട്ട് ടേം പ്രോഗ്രാംസ്(ഡാസ്പ്) നടത്തുന്ന റഗുലര്‍ ഫുള്‍ ടൈം ഹ്രസ്വകാല പ്രോഗ്രാമുകളായ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ്-സപ്ലൈ ചെയിന്‍ ആന്റ് പോര്‍ട്ട് മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ ബേക്കറി ആന്റ് കണ്‍ഫെക്ഷണറി (യോഗ്യത-പ്ലസ്ടു)  പിജി ഡിപ്ലോമ ഇന്‍ ഡാറ്റാ ആന്റ് ബിസിനസ് അനലിറ്റിക്സ് (യോഗ്യത-ഡിഗ്രി) എന്നിവയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂണ്‍ 29 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ www.dasp.mgu.ac.in  എന്ന വെബ്‌സൈറ്റില്‍. ഇമെയില്‍-: [email protected]  ഫോണ്‍-8078786798, 0481 2733292
                        
                    
                    
                    
                    
                    
                                    
                                        
                                            🙏
                                        
                                    
                                    
                                        1