District Collector Kannur
District Collector Kannur
June 11, 2025 at 05:47 PM
പ്രിയപ്പെട്ടവരുടെ ശ്രദ്ധയ്ക്ക്..📢 സ്കൂൾ തുറന്നു. നമ്മുടെ കുട്ടികളും ഇനി മുതൽ നിരത്തിലുണ്ടാകും. മാതാപിതാക്കൾ ഗതാഗതനിയമങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക. അതിനൊപ്പം ഡ്രൈവർ സുഹൃത്തുക്കളേ.. നിങ്ങളും ഒന്ന് ശ്രദ്ധിക്കണേ...🙏🏻 #collectorknr #wearekannur #keralapolice
Image from District Collector Kannur: പ്രിയപ്പെട്ടവരുടെ ശ്രദ്ധയ്ക്ക്..📢  സ്കൂൾ തുറന്നു. നമ്മുടെ കുട്ടികളും ...
👍 ❤️ ⛈️ 🌧 🌧️ 🙏 🙌 288

Comments