District Collector Kannur
District Collector Kannur
June 16, 2025 at 09:41 AM
*NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)* *പുറപ്പെടുവിച്ച സമയവും തീയതിയും 02.30 PM; 16/06/2025* അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് (ഓറഞ്ച് അലർട്ട്: അടുത്ത മൂന്നു മണിക്കൂർ മാത്രം)* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. *NOWCAST dated 16/06/2025* *Time of issue 1430 hr IST (Valid for next 3 hours)* Moderate rainfall and gusty wind speed reaching 50 kmph is likely to occur at one or two places in the *Malappuram, Kozhikode, Wayanad, Kannur and Kasaragod (ORANGE ALERT: Valid for the Next Three Hours)* districts of Kerala. *IMD-KSEOC-KSDMA* #collectorknr #wearekannur
🏫 😡 👍 🙏 🌧 😭 😢 😮 ⛈️ 1.7K

Comments