District Collector Kannur
June 16, 2025 at 03:35 PM
📸🌍 World Elder Abuse Awareness Day 2025 - മൊബൈൽ സെൽഫി ഫോട്ടോഗ്രാഫി മത്സരം : ഫലപ്രഖ്യാപനം 🎉📱
🎯 മത്സരം സംഘടിപ്പിച്ചത്:
➡️ കണ്ണൂർ ജില്ലാ ഭരണകൂടം 🤝 സാമൂഹ്യനീതി വകുപ്പ്
➡️ വിഷയം: Photography with Grandmother/Grandfather 👵👴
🏆 വിജയികൾ:
🥇 ഒന്നാം സ്ഥാനം: ശ്രീയുക്ത കെ – ഓലയിക്കര സൗത്ത് LP സ്കൂൾ (മൂന്നാം ക്ലാസ്സ്) 👧📷
🥈 രണ്ടാം സ്ഥാനം: ആഷിക് രാജ് – വട്ടോളി LP സ്കൂൾ (മൂന്നാം ക്ലാസ്സ്) 👦📷
🥉 മൂന്നാം സ്ഥാനം: ഇഷാന സംജിത്ത് – ഭാരതീയ വിദ്യാ ഭവൻ (ഏഴാം ക്ലാസ്സ്) 👧📷
എല്ലാവർക്കും അഭിനന്ദനങ്ങൾ !!
#collectorknr #wearekannur #sjd
🏫
⛈
😡
👍
🌧
❤️
⛈️
😂
🙏
👏
425