District Collector Kannur
District Collector Kannur
June 16, 2025 at 03:36 PM
📸🌍 World Elder Abuse Awareness Day 2025 - മൊബൈൽ സെൽഫി ഫോട്ടോഗ്രാഫി മത്സരം : ഫലപ്രഖ്യാപനം 🎉📱 🎯 മത്സരം സംഘടിപ്പിച്ചത്: ➡️ കണ്ണൂർ ജില്ലാ ഭരണകൂടം 🤝 സാമൂഹ്യനീതി വകുപ്പ് ➡️ വിഷയം: Photography with Grandmother/Grandfather 👵👴 🌟 പ്രോത്സാഹന സമ്മാനങ്ങൾ: ✨ എയ്ഞ്ചൽ റോസ് പ്രിൻസ് – സെന്റ് സെബാസ്റ്റ്യൻ LP സ്കൂൾ ✨ അൻവിക രഞ്ജിത്ത് – GNUPS നരീക്കോട് ✨ മുഹമ്മദ് അസീം – വെള്ളോറ AUP സ്കൂൾ 🎬 സംസ്ഥാന തല റീൽസ് മത്സരം വിജയികൾ (കണ്ണൂർ ജില്ല): 🎥 GVHSS കുറുമാത്തൂർ – പത്താം ക്ലാസ്സ്‌: സൗപർണിക കെ ആർ 🎥 മുയ്യം AUP സ്കൂൾ – ഏഴാം ക്ലാസ്സ്‌: ഋതുപർണ കെ ആർ എല്ലാവർക്കും അഭിനന്ദനങ്ങൾ !! #collectorknr #wearekannur #sjd
Image from District Collector Kannur: 📸🌍 World Elder Abuse Awareness Day 2025 - മൊബൈൽ സെൽഫി ഫോട്ടോഗ്രാഫി മ...
🏫 😡 ⛈️ 👍 🌧 ❤️ 🙏 🌧️ 1.5K

Comments