
District Collector Kannur
June 17, 2025 at 05:37 AM
*NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)*
*പുറപ്പെടുവിച്ച സമയവും തീയതിയും 10.00 AM; 17/06/2025*
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസറഗോഡ് (ഓറഞ്ച് അലർട്ട്: അടുത്ത മൂന്നു മണിക്കൂർ മാത്രം)* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; *മറ്റെല്ലാ ജില്ലകളിലും* ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
*NOWCAST dated 17/06/2025*
*Time of issue 1000 hr IST (Valid for next 3 hours)*
Moderate rainfall and gusty wind speed reaching 50 kmph is likely at one or two places in the *Thiruvananthapuram, Kollam, Pathanamthitta, Idukki, Kannur & Kasargod (ORANGE ALERT: Alert valid for the next 3 hours)* districts; Moderate rainfall and gusty wind speed reaching 40 kmph is likely at one or two places in the *Other districts* of Kerala.
*IMD-KSEOC-KSDMA*
#collectorknr #wearekannur
😡
⛈
🏫
👍
❌
😢
🎒
💋
🙌
🙏
69