District Collector Kannur
                                
                            
                            
                    
                                
                                
                                June 19, 2025 at 06:25 AM
                               
                            
                        
                            കേരള സർക്കാരിന്റെ സിവിൽ സർവീസ് അക്കാദമി കല്യാശ്ശേരി കേന്ദ്രത്തിൽ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും ബിരുദം പൂർത്തിയാക്കിയവർക്കും പ്രൊഫഷനലുകൾക്കും വിവിധ ബാച്ചുകളിലേക്കുള്ള പ്രവേശനം തുടരുന്നു.
 വിവിധ വിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികൾക്ക് മാനദണ്ഡങ്ങൾക്കനുസരിച്ചു സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. ടെസ്റ്റ് സീരീസ്, മെന്റർഷിപ്, ലൈബ്രറി സൗകര്യം എന്നിവ അക്കാദമിയുടെ പ്രത്യേകതകളിൽ പെടുന്നു.
For More Details Contact:- 8281098875
#collectorknr #wearekannur #civilservice
                        
                    
                    
                    
                        
                        
                                    
                                        
                                            👍
                                        
                                    
                                        
                                            🏫
                                        
                                    
                                        
                                            ❤️
                                        
                                    
                                        
                                            😡
                                        
                                    
                                        
                                            🙏
                                        
                                    
                                    
                                        33