District Collector Kannur
                                
                            
                            
                    
                                
                                
                                June 21, 2025 at 09:24 AM
                               
                            
                        
                            2025 ജൂൺ 27  MSME ദിനാഘോഷത്തിന്റെ ഭാഗമായി (കോളേജ്, പോളിടെക്‌നിക്, ഐ ടി ഐ )വിദ്യാർത്ഥികൾക്കായി സംസ്ഥാനതല ക്വിസ് മത്സരം നടത്തുന്നുണ്ട്. സംസ്ഥാനതല ക്വിസ് മത്സരത്തിലേക്ക്  മത്സരാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി കണ്ണൂർ ജില്ലാതല ക്വിസ് മത്സരം ജൂൺ 24 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കണ്ണൂർ സ്പോർട്സ് കൗൺസിൽ ഹാളിൽ വച്ച് നടക്കും. രണ്ടുപേർ അടങ്ങുന്ന ടീമുകൾക്ക് പങ്കെടുക്കാം. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് ഒരു ടീമിന് പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ താഴെപ്പറയുന്ന   ലിങ്കിൽ രജിസ്റ്റർ ചെയ്യുക.
*വിഷയം* [50% പൊതു വിജ്ഞാനം, 50% വ്യവസായം+KERA പ്രൊജക്റ്റ് (Kerala Climate Resilient Agri-Value Chain Modernization Project)]
Contact person- Sri. Sarath Sashidharan
Mob- 8921822625
*രെജിസ്ട്രേഷൻ ലിങ്ക് ചുവടെ കൊടുക്കുന്നു*
https://docs.google.com/forms/d/e/1FAIpQLSfPms75lu2GBaFlIhnzAQTQZ-X3uUOd1gWuocuE0epwQjzKcQ/viewform?usp=preview
#collectorknr #wearekannur #aryse #quizcompetition #msme #industriesdepartment
                        
                    
                    
                    
                        
                        
                                    
                                        
                                            ⛈
                                        
                                    
                                        
                                            ❤
                                        
                                    
                                        
                                            👍
                                        
                                    
                                        
                                            ❤️
                                        
                                    
                                        
                                            🌧
                                        
                                    
                                        
                                            🏫
                                        
                                    
                                        
                                            👺
                                        
                                    
                                        
                                            😡
                                        
                                    
                                        
                                            😳
                                        
                                    
                                        
                                            ⛈️
                                        
                                    
                                    
                                        42