ADHYAPAKAKKOOTTAM
May 29, 2025 at 02:10 PM
ഈ വർഷത്തെ പ്രവേശനോൽസവഗാനത്തിനു മനോഹരമായ നൃത്ത ചുവടുകളുമായി ആറാം ക്ലാസ്സുകാരി ഫാദിയ മെഹർ. എസ്, രണ്ടാം ക്ലാസുകാരി ഫിയ മെറിൻ എസ്. ഇരുവരും പട്ടം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനികളാണ് ❤️❤️
https://www.facebook.com/share/v/18zFJn62iy/