
സ്നേഹസദസ്സ്
June 18, 2025 at 04:34 PM
*മാനേജ്മെന്റിന്റെ അപമാനകരമായ പെരുമാറ്റത്തിന് എതിരെ ശക്തമായ പ്രതിഷേധം*
*നാദാപുരം* : ദാറുൽ ഹുദാ കക്കം വെള്ളിയിൽ ചർച്ചക്കെത്തിയ രക്ഷിതാക്കളുടെ പ്രധിനിതികളായ സ്ത്രീകളുൾപ്പെടുയുള്ള രക്ഷിതാക്കളോടും കുട്ടികളോടുമുള്ള പെരുമാറ്റം അപലപനീയമാണ്.
സ്കൂൾ മാനേജ്മെന്റിന്റെ ചില പ്രതിനിധികൾ രക്ഷിതാക്കളോടും കുട്ടികളോടും സംവദിക്കുമ്പോൾ കൈകാര്യം ചെയ്യുന്നത് ദയനീയമായ തരത്തിലാണ്. അഭിപ്രായം പറഞ്ഞ രക്ഷിതാക്കളോട് വാഗ്വാദം ചെയ്യുക, അലറിക്കൊള്ളുക, ടി സി വാങ്ങി പോകാൻ പറയുക എന്നിവ ശക്തമായി അപലപിക്കപ്പെടേണ്ടതാണ്.
😮
👎
4