
Mission Govt Jobs
June 19, 2025 at 11:38 AM
*--------⏱️Reminder⏱️--------*
*അവസാന തിയ്യതി*
*20 ജൂൺ 2025*
*-----------------------------------*
*1️⃣കൊച്ചിൻ ഷിപ്പ് യാർഡിൽ ജോലി നേടാം | ശമ്പളം ₹21,300 രൂപ മുതൽ*
🔹ഫയർമാൻ, കുക്ക്, സെമി സ്കിൽഡ് റിഗ്ഗർ ഒഴിവുകളിൽ അവസരം
🔹യോഗ്യത: 4th Std, 10th Std
👉🏻https://www.easyjobalerts.com/2025/05/cochin-shipyard-recruitment.html
*2️⃣കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ അവസരം | ശമ്പളം ₹21,000 മുതൽ*
🔹സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ
🔹യോഗ്യത : ഏഴാം ക്ലാസ് ജയം
👉🏻https://www.easyjobalerts.com/2025/05/cusat-recruitment.html
*3️⃣പ്ലസ്ടു പാസായവരെ UPSC വിളി ക്കുന്നു | ശമ്പളം ₹56,100 രൂപ വരെ*
🔹UPSC NDA Army, Navy, Air force പോസ്റ്റുകളിൽ അവസരം
🔹വനിതകൾക്കും അപേക്ഷിക്കാം
👉🏻https://www.easyjobalerts.com/2025/05/upsc-nda-recruitment.html
*4️⃣കേന്ദ്ര ഗവണ്മെന്റ് ജോലി നേടാം | സേനകളിൽ 453 ഒഴിവുകൾ*
🔹UPSC സി.ഡി.എസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു
🔹തുടക്ക ശമ്പളം ₹56,000 രൂപ വരെ
👉🏻https://www.easyjobalerts.com/2025/06/upsc-cds-recruitment-2025.html
*5️⃣കയർ ബോർഡിൽ അവസരം | തുടക്ക ശമ്പളം ₹20,000 രൂപ മുതൽ*
🔹പ്രോജക്ട്, ടെക്നിക്കൽ സ്റ്റാഫ്
🔹ആലപ്പുഴ, ബാംഗ്ലൂർ എന്നി വിടങ്ങളിലാണ് അവസരം
👉🏻https://www.easyjobalerts.com/2025/05/coir-board-recruitment.html
*6️⃣കേരളത്തിൽ ന്യൂ ഇന്ത്യ ഇൻഷു റൻസ് കമ്പനിയിൽ ട്രൈനീ ആവാം*
🔹500 അപ്രന്റീസ് ഒഴിവുകൾ
🔹ഓൺലൈനായി അപേക്ഷിക്കാം
👉🏻https://www.easyjobalerts.com/2025/06/niacl-recruitment-2025.html
*7️⃣ആരോഗ്യകേരളം പാലക്കാട് ഡിവിഷനിൽ ജോലി നേടാം*
🔹നഴ്‌സ്, MLSP, ഫാർമസിസ്റ്റ് തുടങ്ങി നിരവധി ഒഴിവുകൾ
🔹തുടക്ക ശമ്പളം ₹17,000 രൂപ മുതൽ
👉🏻https://www.easyjobalerts.com/2025/06/arogya-keralam-palakkad.html
*8️⃣കേരള സർക്കാർ സ്ഥാപനമായ K-DISC - ന് കീഴിൽ ജോലി നേടാം*
🔹ജൂനിയർ പ്രോഗ്രാം എക്സിക്യൂട്ടീവ്
🔹ഇമെയിൽ വഴി അപേക്ഷിക്കാം
👉🏻https://www.easyjobalerts.com/2025/06/kdisc-recruitment.html
*9️⃣കേരളത്തിലെ കേന്ദ്ര സർക്കാർ സ്ഥാപനമായ C-DAC ൽ അവസരം*
🔹പ്രോജക്ട് എഞ്ചിനീയർ/ മാനേജർ/ അസോസിയേറ്റ് ഒഴിവുകൾ
🔹തുടക്ക ശമ്പളം ₹30,000 രൂപ മുതൽ
👉🏻https://www.easyjobalerts.com/2025/06/c-dac-recruitment.html
_അപേക്ഷിക്കാൻ സാധിക്കാത്തവർ ഉടൻ അപേക്ഷ സമർപ്പിക്കുക_
*-------MAXIMUM SHARE------*
📲തൊഴിൽ വാർത്തകൾ അറിയാൻ വാട്സാപ്പ് ചാനൽ ഫോളോ ചെയ്യുക
https://whatsapp.com/channel/0029Va53yza6mYPPoC015h3j
❤️
👍
😢
🙏
4