Mission Govt Jobs
Mission Govt Jobs
June 22, 2025 at 08:13 AM
*--------⏱️Reminder⏱️--------* *അവസാന തിയ്യതി* *23 ജൂൺ 2025* *-----------------------------------* *1️⃣ഉദ്യോഗാർഥികൾ കാത്തിരുന്ന SSC വിജ്ഞാപനം | 2400+ ഒഴിവ്* 🔸അസിസ്റ്റന്റ്, ടെക്നിഷ്യൻ, MTS, ക്ലാർക്ക്, തുടങ്ങി നിരവധി ഒഴിവ് 🔸യോഗ്യത: SSLC, +2, ഡിഗ്രി 👉🏻https://www.easyjobalerts.com/2025/06/ssc-recruitment-2025.html *2️⃣കേരളത്തിലെ സെൻട്രൽ ബാങ്കിൽ ജോലി അവസരം* 🔸4500 അപ്രന്റീസ് ഒഴിവുകൾ 🔸തുടക്ക ശമ്പളം ₹15,000 മുതൽ 👉🏻https://www.easyjobalerts.com/2025/06/central-bank-of-india-recruitment.html *3️⃣കേരള സർക്കാരിന്റെ കീഴിലുള്ള കെ ഫോണിൽ ജോലി അവസരം* 🔸കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് ലിമിറ്റഡിൽ (KFON) ആണ് ഒഴിവുകൾ 🔸ടെലികോം എക്സിക്യൂട്ടീവ് ആവാം 👉🏻https://www.easyjobalerts.com/2025/06/kfon-recruitment.html *4️⃣കേരളത്തിലെ കേന്ദ്ര സർക്കാർ സ്ഥാപനമായ C-DAC ൽ അവസരം* 🔸വിവിധ സയന്റിസ്റ് ഒഴിവുകൾ 🔸തുടക്ക ശമ്പളം ₹78,800 രൂപ മുതൽ 👉🏻https://www.easyjobalerts.com/2025/05/c-dac-recruitment.html _അപേക്ഷിക്കാൻ സാധിക്കാത്തവർ ഉടൻ അപേക്ഷ സമർപ്പിക്കുക_ *-------MAXIMUM SHARE------* 📲തൊഴിൽ വാർത്തകൾ അറിയാൻ വാട്സാപ്പ് ചാനൽ ഫോളോ ചെയ്യുക https://whatsapp.com/channel/0029Va53yza6mYPPoC015h3j

Comments