
Niyas pb
May 28, 2025 at 07:58 AM
*Apollo Micro Systems Ltd*
_chart പാറ്റേൺ നോക്കുമ്പോൾ High price movement-Upward നു വളരെ സാധ്യത ഉണ്ട് . പൊതുവെ ഈ സെക്ടറിൽ ( Aerospace & Defence companies) PE ratio കൂടുതൽ ആണ് ._
_കൂടുതൽ investors ഇതിലേക്ക് ആകർഷിക്കപ്പെടുന്ന എന്നതിന്റെ തെളിവ് ആണത് . പോസിറ്റീവ് ന്യൂസുകൾ , മികച്ച റിസൾട്ടുകൾ കാരണങ്ങളാവാം_
