
Niyas pb
17.9K subscribers
About Niyas pb
Hi all, this is niyas
Similar Channels
Swipe to see more
Posts

Niyas pb
5/28/2025, 7:58:22 AM
*Apollo Micro Systems Ltd* _chart പാറ്റേൺ നോക്കുമ്പോൾ High price movement-Upward നു വളരെ സാധ്യത ഉണ്ട് . പൊതുവെ ഈ സെക്ടറിൽ ( Aerospace & Defence companies) PE ratio കൂടുതൽ ആണ് ._ _കൂടുതൽ investors ഇതിലേക്ക് ആകർഷിക്കപ്പെടുന്ന എന്നതിന്റെ തെളിവ് ആണത് . പോസിറ്റീവ് ന്യൂസുകൾ , മികച്ച റിസൾട്ടുകൾ കാരണങ്ങളാവാം_

Image

Niyas pb
6/1/2025, 5:13:49 PM
സ്വിങ് ട്രേഡിങിന് ചുരുങ്ങിയ കാലത്തേക്ക് നോക്കാൻ പറ്റിയ സ്റ്റോക്ക് chart പാറ്റേൺ . ഈ സെക്ടറിൽ ഇതൊരു undervalued സ്റ്റോക്ക് ആണ് . ഒപ്പം അവസാന റിസൾട്ട് തകർപ്പൻ ആയിരുന്നു