
Niyas pb
June 1, 2025 at 05:13 PM
സ്വിങ് ട്രേഡിങിന് ചുരുങ്ങിയ കാലത്തേക്ക് നോക്കാൻ പറ്റിയ സ്റ്റോക്ക് chart പാറ്റേൺ .
ഈ സെക്ടറിൽ ഇതൊരു undervalued സ്റ്റോക്ക് ആണ് . ഒപ്പം അവസാന റിസൾട്ട് തകർപ്പൻ ആയിരുന്നു