മദ്ഹാണെന്റെ ലോകം....🤍
June 21, 2025 at 05:19 AM
മദ്ഹാണെന്റെ ലോകം
https://whatsapp.com/channel/0029Vaf9JTv2v1IpgsD5sQ3B
*_ചോദ്യം:_*
_⭕ പ്രസവ വേദന അനുഭവപ്പെടുമ്പോൾ ഗർഭിണിയുടെ അടുത്തുവച്ച് പ്രത്യേകമായി എന്തെങ്കിലും ഓതലും ചൊല്ലലും സുന്നത്തുണ്ടോ ..❓_
*_മറുപടി:_*
🅰️ _സുന്നത്തുണ്ട്. പ്രസവ വേദനഅനുഭവിക്കുന്നവളുടെ അടുത്തു വച്ച് ആയത്തുൽ കുർസിയ്യ്, സൂറത്തുൽഫലഖ്, സൂറത്തുന്നാസ്, സൂറത്തുൽഅഅ്റാഫിലെ 54-ാം ആയത്തായ._
_إِنَّ رَبَّكُمُ اللهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَى على العرش يعشي الليل النهار يطلبه حَثِيثًا والشمس والقمر والنُّجُومَ مُسَخَّرات بأمره ألا له الخلق والأمر تَبَارَكَ اللَّهُ رَبِّ العالمين 5_
_എന്നിവ ഓതലും, ദുആഉൽ കർബ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന_
_لا إله إلا الله العظيم الحليم، لا إله إلا الله رب العرش العظيم، لا إله إلا الله رب السموات ورب الأرض ورب العرش الكريم_
_എന്ന ദുആയും, മത്സ്യത്തിൻ്റെ വയറ്റിൽ വച്ച് യൂനുസ് നബി(അ) ചൊല്ലിയ_
_لا إله إلا أنت سبحانك اني كنت من الظالمين_
_എന്ന ദുആയും വർധിപ്പിക്കലും സുന്നത്താണ്. ഇആനത്ത് സഹിതം ഫത്ഹുൽ മുഈൻ പേജ് 219 നോക്കുക._
━━━━━━━━━━━━
━━━━━━━━━━━━━━━
_ഹബീബിന്റെ (ﷺ) ചാരത്തേക്ക് എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ..._
_💚 صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ 💚_