മദ്ഹാണെന്റെ ലോകം....🤍
June 21, 2025 at 05:20 AM
മദ്ഹാണെന്റെ ലോകം
https://whatsapp.com/channel/0029Vaf9JTv2v1IpgsD5sQ3B
💠💠💠💠💠💠💠💠
*[അന്യസ്ത്രീ🧕🏻സലാം പറയൽ]*
🧕🏻🤝👨🏻🧕🏻🤝👨🏻🧕🏻🤝
*ചോദ്യം*❓
👉 *അന്യ സ്ത്രീ 🧕🏻👨🏻 പുരുഷൻമാർ തമ്മിൽ സലാം പറയുന്നതിന്റെ വിധി എന്താകുന്നു.*
❓🤝❓🤝
*ഉത്തരം*📚
👉 *അന്യ പുരുഷനോട് സലാം പറയൽ സ്ത്രീക്ക് ഹറാമാണ്.*
🧕🏻👈🚫🙎🏻♂️
👉 *അതുപോലെ അന്യ പുരുഷൻ സലാം പറഞ്ഞാൽ മടക്കലും സ്ത്രീക്ക് ഹറാമാണ്.*
🙎🏻♂️👈🧕🏻
👉 *അന്യ സ്ത്രീയോട് സലാം പറയൽ പുരുഷനു കറാഹത്താണ്.*
🙎🏻♂️👈🧕🏻
👉 *അന്യ സ്ത്രീ സലാം പറഞ്ഞാൽ അവളോട് സലാം മടക്കലും പുരുഷനു കറാഹത്താണ്.*
🙎🏻♂️👈🧕🏻
*(ഫത്ഹുൽ മുഈൻ)*
*(452)*
👉 *സ്ത്രീ സലാം അങ്ങോട്ട് പറയുമ്പോളും. മടക്കുമ്പോഴും. അന്യപുരുഷന് അവളോട് മോഹം തോന്നുന്നു. അതു ഫിത്നയിലേക്ക് കൂടുതൽ സാധ്യത വരുന്നു.*
👉 *അതുകൊണ്ട് ആണ് സ്ത്രീ പറയലും, മടക്കലും ഹറാമായത്.*
📚📚📚
👈 *فيحرم عليها رد سلام اجنبي ومثله ابتداؤه ويكره ردسلامها ومثله ابتداؤه أيضا.*
👈 *والفرق أن ردها وابتداءها يطعمه فيها أكثر بخلاف ابتدائه ورده.*
*(فتح المعين)*
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
*ദുആ വസിയ്യത്തോടെ*
👍
🤍
3