മദ്ഹാണെന്റെ ലോകം....🤍
June 21, 2025 at 10:24 PM
മദ്ഹാണെന്റെ ലോകം
https://whatsapp.com/channel/0029Vaf9JTv2v1IpgsD5sQ3B
*💚✨️اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)*
*وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــمْ💚✨️*
••===••===••===••===••===
*🌹ഉറക്കിൽ നിന്നും ഉണരുമ്പോൾ ഉള്ള സുന്നത്തുകൾ🌹*
*1️⃣. ഇന്നത്തെ എന്റെ ദിവസം ഞാൻ ഇബാദത്താക്കി മാറ്റുന്നു എന്ന് കരുതുക*
*2️⃣. اَلْحَمْدُ للّٰهِ الَّذِي أَحْيَانِي بَعْدَ مَا أَمَاتَنِي وَإِلَيْهِ النُّشُورُ*
*3️⃣. بِسْمِ اللَّهِ الرَّحْمَنِ الرَّحِيمْ*
*4️⃣.സ്വലാത്ത് 3 എണ്ണം*
*اللّٰهُمَّ صَلِّى عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ وَاَزْوَاجِهِ وَذُرِّيَّتِهِ وَأَهْلِ بَيْتِهِ عَدَدَ مَا فِي عِلْمِكَ صَلَاةً دَا ئِمَةً بِدَوَامِ مُلْكِكَ(3)* ﷺ
*5️⃣. താഴെ കൊടുത്തിരിക്കുന്ന ദുആ 1️⃣7️⃣ പ്രാവശ്യം ചൊല്ലുക.*
* رَبَّنَآ اٰتِنَا فِي الدُّنْيَا حَسَنَةً وَّفِي الْاٰخِرَةِ حَسَـنَةً وَّقِنَا عَذَابَ النّٰارْ (17)*
*6️⃣ താഴെ കൊടുത്തിരിക്കുന്ന ദിക്‌ർ 3 തവണ ചൊല്ലിയാൽ 70,000 പരീക്ഷണങ്ങൾ റബ്ബ് ചൊല്ലിയവനെ തൊട്ട് ഉയർത്തുന്നതാണ്... 🤲🏻🤲🏻🤲🏻🤲🏻*
*6️⃣ بِسْمِ الله الرَّحْمَنِ الرَّحِيمْ*
*اَلْحَمْدُ للّٰهِ رَبِّ الْعَالَمِين حَمْدًا كَثِيرًا طَيِّبً مُبَارَكً فِيهِ* *3️⃣തവണ*
*🌹ഇന്നത്തെ നിയ്യത്ത്🌹*
*بسم الله الرحمن الرحيم*
*അല്ലാഹ് .. ഞാൻ ഉണർന്ന ഈ നിമിഷം തൊട്ട് إن شاء الله ഞാൻ ഉറങ്ങുന്നത് വരെ ഉള്ള ഞങ്ങളുടെ എല്ലാ അമലുകളും ജോലികളും നിൻ്റെ തൃപ്ത്തിക്കും പൊരുത്തത്തിനും വേണ്ടി ചെയ്യുന്നു അല്ലാഹ് . ഞങ്ങളുടെ കൈ കൊണ്ട് ഞാൻ ഉണ്ടാക്കുന്ന ഭക്ഷണം ആരെല്ലാം ഭക്ഷിക്കുന്നുവോ അവരുടെ രക്തകണികകൾക്കനുസരിച്ച് നീ ഞങ്ങൾക്ക് പ്രതി ഫലം രേഖപ്പെടുത്തണേ റഹ്മാനെ . ഞങ്ങളുടെ പാപങ്ങൾ എല്ലാം പൊറുക്കുന്ന അമലുകൾ ആക്കി നീ ഉയർത്തേണമേياالله*
*എനിക്ക് ഇന്നത്തെ ദിവസം നിനക്ക് കൂടുതൽ ഇഷ്ടമുള്ള അമലുകൾ കൂടുതൽ ചെയ്യാൻ തൗഫീഖ് ചെയ്യണം അല്ലാഹ് .ആമീൻ*
*الحمدلله على كل حال ألف مرة*🌹
*ഒരു വിശ്വാസിയുടെ പ്രഭാതം* *എങ്ങനെയായിരിക്കണം..?*
*നല്ല ഒരു ദിവസത്തിന് പ്രഭാതകൃത്യങ്ങള്‍ നന്നായിരിക്കണം.. പ്രഭാത കൃത്യശീലങ്ങള്‍ നന്നായാല്‍ ആ ദിവസം മുഴുവനും തത്ഫലമായി ജീവിതം മുഴുക്കെയും നന്നാവാന്‍ സഹായകരമാകും..*
🌹
*بِسْمِ اللَّهِ تَوَكَّلْتُ عَلَى اللَّهِ وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّه اَلـلَّهـُـمَّ صَــلِّ عَـلــَى سَـيِّـدِنَـا مـُحـَمَّـدٍ عَـدَدَ مَـا فِـي عِـلْـمِ الله صَـلاَةً دَائِـمَةً بِـدَوَامِ مُـلْـكِ الله*
🤲🌹🤲🌹🤲🌹🤲
👍
😂
2