മദ്ഹാണെന്റെ ലോകം....🤍
June 21, 2025 at 10:24 PM
മദ്ഹാണെന്റെ ലോകം https://whatsapp.com/channel/0029Vaf9JTv2v1IpgsD5sQ3B *തഹജ്ജുദിന് നിസ്കരിക്കാൻ എഴുന്നേറ്റൽ ചൊല്ലേണ്ടത്* *لَا اِلَهَ إِلّاَ أَنْتَ سُبْحَانَكَ اللَّهُمَّ اَسْتَغْفِرُكَ لِذَنْبِي وَاَسْأَلُكَ رَحْمَتَكَ اللَّهُمَّ زِدْنِي عِلْمْا وَلَا تُزِغْ قَلْبِي بَعْدَ إِذْ هَدَيْتَنِي وَهَبْلِي مِنْ لَدُنْكَ رَحْمَةً إِنَّكَ أَنْتَ الْوَهَّبُ.* _[ നീ ഒഴികെ ഒരു ഇലാഹ് ഇല്ല.നിന്റെ പരിശുദ്ധതയെ ഞാൻ വാഴ്ത്തുന്നു.രക്ഷിതാവേ,എന്റെ പാപങ്ങൾ നീ പൊറുക്കേണമേ.നിന്റെ റഹ്മത് ഞാൻ നിന്നോട് ചോദിക്കുകയും ചെയ്യുന്നു.രക്ഷിതാവേ,എനിക്ക് നീ ഇൽമ് വർധിപ്പികേണമേ.എനിക്ക് സന്മാർഗം നൽകിയ ശേഷം എന്റെ ഹൃദയത്തെ അതിൽ നിന്ന് വ്യധിജലിപ്പിക്കരുതേ.നിന്റെ പക്കൽ നിന്ന് കാരുണ്യം എനിക്ക് ഔദാര്യമായി തരേണമേ.തീർച്ചയായും നീ ഏറ്റവും വലിയ ഔദാര്യവാനാണ്.]_ ✨✨✨✨✨✨✨✨ ♻️♻️ *തഹജ്ജുദ് നിസ്കാര ശേഷം ഹബീബ് റസൂലുല്ലാഹി (സ്വ) ചൊല്ലാറുള്ള ദുആ* 👇👇👇👇👇👇👇👇 *اللَّهُمَّ لَكَ الْحَمْدُ أَنْتَ قَيِّمُ السَّمَوَاتِ وَالأَرْضِ* *وَمَنْ فِيهِنَّ وَلَكَ الْحَمْدُ*، *لَكَ مُلْكُ السَّمَوَاتِ وَالأَرْضِ وَمَنْ فِيهِنَّ*، *وَلَكَ الْحَمْدُ أَنْتَ نُورُ السَّمَوَاتِ وَالأَرْضِ*، *وَلَكَ الْحَمْدُ أَنْتَ الْحَقُّ، وَوَعْدُكَ الْحَقُّ*، *وَلِقَاؤُكَ حَقٌّ، وَقَوْلُكَ حَقٌّ، وَالْجَنَّةُ حَقٌّ*، *وَالنَّارُ حَقٌّ، وَالنَّبِيُّونَ حَقٌّ*، *وَمُحَمَّدٌ صلى الله عليه وسلم حَقٌّ*، *وَالسَّاعَةُ حَقٌّ، اللَّهُمَّ لَكَ أَسْلَمْتُ*، *وَبِكَ آمَنْتُ* *وَعَلَيْكَ تَوَكَّلْتُ*، *وَإِلَيْكَ أَنَبْتُ*، *وَبِكَ خَاصَمْتُ*، *وَإِلَيْكَ حَاكَمْتُ*، *فَاغْفِرْ لِي مَا قَدَّمْتُ* *وَمَا أَخَّرْتُ*، *وَمَا أَسْرَرْتُ وَمَا أَعْلَنْتُ*، *أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ،لاَ إِلَهَ إِلاَّ أَنْتَ ـ أَوْ لاَ إِلَهَ غَيْرُكَ* ـ ‏" (സ്വഹീഹുൽ ബുഖാരി) ✨✨✨✨✨✨✨✨✨ ♻️♻️ *തഹജ്ജുദ് നിസ്കാരത്തിന്റെ ദുആ* *اَلْحَمْدُ لِلَّهِ رَبِّ الْعَالَمِينَ. اللَّهُمَّ صَلِّی عَلَی سَيِّدِنَا مُحَمَّدٍ وَعَلَی آلِ سَيِّدِنَا مُحَمَّدٍ إِلٰهِي إِنَّ نَفْسِي مَعِيبٌ وَقَلْبِي مَحْزُونٌ وَعَقْلِي مَغْفُولٌ وَهَوَائِی غَالِبٌ وَطَاعَتِي قَلِيلٌ وَمَعْصِيَتِي كَثِيرٌ وَلِسَانِي مُقِرٌّ بِذُنُوبِي، فَكَيْفَ حِيلَتِي يَا سَتَّارَ الْعُيُوبِ وَيَا غَفَّارَ الذُّنُوبِ وَيَا عَلاَّمَ الْغُيُوبِ، إِلٰهِي غَابَتِ النُّجُومُ وَنَامَتِ الْعُيُونُ وَاَنْتَ الْمَلِكُ الْحَقُّ الْقَيُّومُ الَّذي لاَ يَنَامُ، اِلَهِی قَدْ اَغْلَقَتِ الْمُلُوكُ اَبْوَابَهَا، وَقَامَتْ عَلَيْهَا حُرَّاسُهَا وَحُجَّابُهَا، وَبَابُكَ مَفْتُوحٌ لِلسَّائِلِينَ، وَهَا اَنَا سَائِلٌ بِبَابِكَ يَا اَللَّهُ، وَهَا اَنَا يَتِيمٌ بِبَابِكَ يَا اَللَّهُ، وَهَا اَنَا غَرِيبٌ بِبَابِكَ يَا اللَّهُ،وَهَا اَنَا مُحْتَاجٌ بِبَابِكَ يَا اللَّهُ، وَهَا اَنَا مُذْنِبٌ بِبَابِكَ يَا اللَّهُ، وَهَا اَنَا اَسِيرٌ بِبَابِكَ يَا اللَّهُ، وَهَا اَنَا ضَعِيفٌ بِبَابِكَ يَا اللَّهُ، وَهَا اَنَا خَاطِئٌ بِبَابِكَ يَا اللَّهُ، وَهَا اَنَا ذَلِيلٌ بِبَابِكَ يَا اللَّهُ، يَا اِلَهَ الْعَالَمِينَ،* *اِلَهِی كَيْفَ اَدْعُوكَ وَقَدْ عَصَيْتُكَ، وَكَيْفَ لاَ اَرْجُوكَ وَقَدْ عَرَفْتُكَ، اِلٰهِی قَدْ مَدَدتُّ يَدَيَّ اِلَيْكَ وَهُمَا بِالذُّنُوبِ مَمْلُوَّتَانِ، وَعَيْنَايَ بِالرِّجَاءِ مَمْدُودَتَانِ، اِلَهِی فَاِنْ لَّمْ تَغْفِرْلِی وَتَرْحَمْنِي لَأَكُونَنَّ مِنَ الْخَاسِرِينَ، اِلَهِي اَنْتَ مَلِكُ الْعَطَايَا، وَاَنَا اَسِيرُ الْخَطَايَا، وَهَا اَنَا اَسِيرٌ بِجُرْمِي مُرْتَهَنَّا بِعَمَلِي، طَاعَتِي تَسُرُّكَ، وَمَعْصِيَتِي لَا تَضُرُّكَ، إِنَّكَ عَلَی كُلِّ شَيْءٍ قَدِيرٌ، اِلَهِی قَدْ جِئْتُ لِطَلَبِ رَحْمَتِكَ، وَاَنْتَ تَنْظُرُ اِلَيَّ بِلُطْفِكَ وَارْحَمْنِي بِلُطْفِكَ،* *اَللَّهُمَّ ارْزُقْنِي فِی الدُّنْيَا رِضَاكَ، وَفِي الْآخِرَةِ لِقَاكَ، اَلَّلهُمَّ حَصِّلْ مُرَادِي وَمُرَادَ جَمِيعِ الْمُسْلِمِينَ، اَلَّلهُمَّ اجْعَلْ آخِرَ كَلاَمِي عِنْدَ الْمَوْتِ قَوْلَ لاَ اِلَهَ اِلاَّ اللَّهُ مُحَمَّدُ رَّسُولُ اللَّهِ، بِرَحْمَتِكَ يَا اَرْحَمَ الرَّاحِمِينَ، وَصَلَّی اللَّهُ عَلَی سَيِّدِنَا مُحَمَّدٍ وَآلِهِ وَصَحْبِهِ اَجْمَعِينَ.* ✨✨✨✨✨ ⏰⏰⏰⏰⏰⏰ *السلام عليكم ورحمة الله تعالى وبركاته ومغفرته وجنته امين يا ارحم الراحمين 🤲🏻 ببركت رسول اللهﷺ* ♻️⏰ *രാവിലെ എഴുനേറ്റാൽ ഈ ദിക്ർ ചൊല്ലാൻ മറക്കല്ലേ🤲* ✨ *الْحَمْدُ لِلَّهِ الَّذِي رَدَّ عَلَيَّ رُوحِي ، وَعَافَانِي فِي جَسَدِي ، وَأَذِنَ لِي بِذِكْرِهِ، أَشْهَدُ أَنَّ اللَّهَ يُحْيِي الْمَوْتَى، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ* ✨ *الحَمدُ لله الَّذي احْيَانا بَعْدَ ما اَمَاتَنَا وَ اِليْهِ النُّشُورْ* ⭐⭐⭐⭐⭐⭐⭐⭐ *‼️നിയ്യത്ത്‼️* ➖➖➖➖➖ *بسم الله الرحمن الرحيم* *അള്ളാ.. ഞാൻ ഉണർന്ന ഈ നിമിഷം തൊട്ട് إن شاء الله ഞാൻ ഉറങ്ങുന്നത് വരെ ഉള്ള എന്റെ എല്ലാ അമലുകളും ജോലികളും നിനക്ക് വേണ്ടി ചെയ്യുന്നു അളളാ.* *എനിക്ക് ഇന്നത്തെ ദിവസം നിനക്ക് ഇഷ്ടമുള്ള അമലുകൾ കൂടുതൽ ചെയ്യാൻ തൗഫീഖ് ചെയ്യണം അള്ളാ.ആമീൻ* *الحمدلله ألف مرة على كل حال* ➖➖➖➖➖➖➖ ➖➖➖➖➖➖➖ 💞💞💞💞💞💞💞💞💞💞💞 *💫രാവിലെയും വൈകുന്നേരവും ചൊല്ലിയാൽ 70, 000 മലക്കുകൾ പൊറുക്കലിനെ തേടുന്ന ആയത്ത്.* ●▬▬▬▬๑▪️▪️▪️ *بسم الله الرحمن الرحيم۞* *لَوْ أَنزَلْنَا هَٰذَا ٱلْقُرْءَانَ عَلَىٰ جَبَلٍ لَّرَأَيْتَهُۥ خَٰشِعًا مُّتَصَدِّعًا مِّنْ خَشْيَةِ ٱللَّهِ ۚ وَتِلْكَ ٱلْأَمْثَٰلُ نَضْرِبُهَا لِلنَّاسِ لَعَلَّهُمْ يَتَفَكَّرُونَ۞* *هُوَ ٱللَّهُ ٱلَّذِى لَآ إِلَٰهَ إِلَّا هُوَ ۖ عَٰلِمُ ٱلْغَيْبِ وَٱلشَّهَٰدَةِ ۖ هُوَ ٱلرَّحْمَٰنُ ٱلرَّحِيمُ۞* *هُوَ ٱللَّهُ ٱلَّذِى لَآ إِلَٰهَ إِلَّا هُوَ ٱلْمَلِكُ ٱلْقُدُّوسُ ٱلسَّلَٰمُ ٱلْمُؤْمِنُ ٱلْمُهَيْمِنُ ٱلْعَزِيزُ ٱلْجَبَّارُ ٱلْمُتَكَبِّرُ ۚ سُبْحَٰنَ ٱللَّهِ عَمَّا يُشْرِكُونَ۞* *هُوَ ٱللَّهُ ٱلْخَٰلِقُ ٱلْبَارِئُ ٱلْمُصَوِّرُ ۖ لَهُ ٱلْأَسْمَآءُ ٱلْحُسْنَىٰ ۚ يُسَبِّحُ لَهُۥ مَا فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ۖ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ۞* 💞💞💞💞💞💞💞💞💞💞💞 *സ്വലാത്തുൽ ഫാതിഹ് 3 തവണ പതിവാക്കുക* *اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ ۞ الْفَاتِحِ لِمَا أُغْلِقَ ۞ وَالْخَاتِمِ لِمَا سَبَقَ ۞ نَاصِرِ الْحَقِّ بِالْحَقِِ ۞ وَالْهَادِي إِلَى صِرَاطِكَ الْمُسْتَقِيم صَلى الله عَلَيهِ ۞ وَعَلَى آلِهِ وَ صَحبِه حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ* *അല്ലാഹു നമ്മൾ ഒതിയതും* *ചൊല്ലിയതും ആയ എല്ലാം നമ്മിൽ നിന്നും സ്വീകരിക്കട്ടെ നമ്മിൽ നിന്നും മരണ* *പ്പെട്ടുപോയ എല്ല ആളുകളിലേക്കും ഇതിൻ്റെ സവാബ് എത്തിച്ചു കൊടുക്കട്ടെ* *ഇതിൻ്റെ എല്ലാം* *ബറക്കത്ത് കൊണ്ട് എല്ല വിധ മാരക* *രോഗങ്ങളിൽ നിന്നും അല്ലാഹു അല്ലാഹുവിൻ്റെയും, ഹബീബായ റസൂലുല്ലാഹി ﷺ തങ്ങളുടെയും, മഹാന്മാരുടെയും കാവൽ നൽകട്ടെ ആമീൻ😰😰* *ഇത് എല്ല ദിവസവും രാവിലെയും വൈകിട്ടും ഗ്രൂപ്പിൽ ഉള്ള എല്ല ആളുകളും പതിവായി ചെല്ലുക അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ*
2

Comments