മദ്ഹാണെന്റെ ലോകം....🤍
June 21, 2025 at 10:25 PM
മദ്ഹാണെന്റെ ലോകം https://whatsapp.com/channel/0029Vaf9JTv2v1IpgsD5sQ3B *🍃🌷✨اَسْمَآءُالْحُسْنى✨🌷🍃_* --------------------------------- *_✨അള്ളാഹുവിന്റെ 99 നാമങ്ങള്‍ പതിവാക്കൽ വളരെ പുണ്യമാകുന്നു._* *_بسْــــــــمِ ﷲِالرَّحْمَان الرَّحِيـــــْــم_* *_🫧✨اَسْمَآءُالْحُسْنى✨🫧_* *_هُوَ اللَّهُ الَّذِي لَا إِلَهَ إِلاَّ اللّٰهُ_* *_هُوَ الرَّحْمَانُ الرَّحِيـــــمْ_*.. *_يَا اَللَّهْ ﷻ (11)_* *_(1) يَا رَحْمَانُ ﷻ പരമകാരുണികൻ_* *_(2) يَا رَحِيمُ ﷻ കരുണാനിധി_* *_(3) يَا مَلِكُ ﷻ രാജാധിരാജൻ_* *_(4) يَا قُدُّوسُ ﷻ പരിശുദ്ധൻ_* *_(5) يَا سَلاَمُ ﷻ രക്ഷയായവൻ_* *_(6) يَا مُؤْمِنُ ﷻ   നൽകുന്നവൻ അഭയം ‍_* *_(7) يَامُهَيْمِنُ ﷻ കാത്തുസൂക്ഷിക്കുന്നവൻ_* *_(8) يَا عَزِيزُ ﷻ യോഗ്യതയുള്ളവൻ_* *_(9) يَا جَبَّارُ ﷻ പരമാധികാരമുള്ളവൻ_* *_(10) يَا مُتَكَبِّرُ ﷻ മഹത്വമുള്ളവൻ_* *_(11) يَا خَالِقُ ﷻ സൃഷ്ടാവ്_* *_(12) يَا بَارِئُ ﷻ സൃഷ്ടിക്കുന്നവൻ_* *_(13) يَا مُصَوِّرُ ﷻ രൂപം നല്‍കുന്നവൻ_* *_(14) يَا غَفَّارُ ﷻ വളരെയധികം പൊറുക്കുന്നവന്‍_* *_(15) يَا قَهَّارُ ﷻ അടക്കിഭരിക്കുന്നവൻ_* *_(16) يَا وَهِّابُ ﷻ_* *_ഔദാര്യവാൻ_* *_(17) يَا رَزِّاقُ ﷻ പ്രദാനം ചെയ്യുന്നവൻ_* *_(18) يَا فَتِّاحُ ﷻ   (റഹ്മത്തിന്റെ വാതില്‍) തുറക്കുന്നവന്‍_* *_(19) يَا عَلِيمُ ﷻ എല്ലാം അറിയുന്നവൻ_* *_(20) يَا قَابِضُ ﷻ (ആഹാരത്തെയും റൂഹുകളെയും) പിടിക്കുന്നവന്‍_* *_(21)يَا بَاسِطُ ﷻ വിശാലമാക്കുന്നവൻ_* *_(22) يَا خَافِضُ ﷻ തരം താഴ്ത്തുന്നവന്‍_* *(23) يَا رَافِعُ ﷻ സ്ഥാനം ഉയര്‍ത്തുന്നവൻ* *_(24) يَا مُعِزُّ ﷻ പ്രതാപം നല്‍കുന്നവൻ_* *_(25) يَا مُذِلُّ ﷻ നിന്ദ്യനാക്കുന്നവന്‍_* *(26) يَا سَمِيعُ ﷻ കേള്‍ക്കുന്നവന്‍ എല്ലാം* *(27) يَا بَصِيرُ ﷻ കാണുന്നവന്‍ എല്ലാം* *(28) يَا حَكَمُ ﷻ വിധി നടത്തുന്നവന്‍* *(29) يَا عَدْلُّ ﷻ നീതി കാണിക്കുന്നവൻ* *(30) يَا لَطِيفُ ﷻ ദയ കാണിക്കുന്നവന്‍* *(31) يَا خَبِيرُ ﷻ സര്‍വരഹസ്യവും അറിയുന്നവന്‍* *(32) يَا حَلِيمُ ﷻ സഹനമുള്ളവന്‍* *(33) يَا عَظِيمُ ﷻ മഹത്വമുള്ളവന്‍* *(34) يَا غَفُورُ ﷻ പാപം പൊറുക്കുന്നവന്‍* *(35) يَا شَكُورُ ﷻ നന്ദിക്കര്‍ഹന്‍* *(36) يَا عَلِيُّ ﷻ ഉന്നതന്‍* *(37) يَا كَبِيرُ ﷻ മഹാനായവന്‍* *(38) يَا حَفِيظُ ﷻ എല്ലാം സംരക്ഷിക്കുന്നവൻ* *(39) يَا مُقِيتُ ﷻ ഭക്ഷണം നല്‍കുന്നവന്‍* *(40) يَا حَسِيبُ ﷻ വിചാരണ ചെയ്യുന്നവന്‍* *(41) يَا جَلِيلُ ﷻ ഔന്നിത്യമുള്ളവൻ* *(42)يَا كَرِيمُ ﷻ ഉദാരനായവന്‍* *(43) يَا رَقِيبُ ﷻ എല്ലാം നിരീക്ഷിക്കുന്നവന്‍* *(44) يَا مُجِيبُ ﷻ ഉത്തരം നല്‍കുന്നവന്‍* *(45) يَا وَاسِعُ ﷻ വിശാലതയുള്ളവന്‍* *(46) يَا حَكِيمُ ﷻ യുക്തി ദീക്ഷയുള്ളവൻ* *(47) يَا وَدُودُ ﷻ സ്നേഹമുള്ളവന്‍* *(48) يَا مَجِيدُ ﷻ മഹത്വമുള്ളവന്‍* *(49) يَا بَاعِثُ ﷻ പുനരുജ്ജീവിപ്പിക്കുന്നവന്‍* *(50) يَا شَهيِدُ ﷻ എല്ലാറ്റിനും സാക്ഷിയാവുന്നവന്‍* *(51) يَا حَقُّ ﷻ സത്യമായവന്‍* *(52) يَا وَكِيلُ ﷻ ഏറ്റെടുക്കുന്നവൻ* *(53) يَا قَوِىُّ ﷻ ശക്തമായവന്‍* *(54) يَا مَتِينُ ﷻ ശക്തിയുള്ളവന്‍* *(55) يَا وَلِيُّ ﷻ സംരക്ഷകന്‍* *(56) يَا حَمِيدُ ﷻ സ്തുതിക്കപ്പെട്ടവന്‍* *(57) يَا مُحْصِي ﷻ ക്ലിപ്തപ്പെടുത്തുന്നവന്‍* *(58) يَا مُبْدِئُ ﷻ ഇല്ലായ്മയില്‍ നിന്ന് സൃഷടിക്കുന്നവന്‍* *(59) يَا مُعيِدُ ﷻ മടക്കി വിളിക്കുന്നവന്‍* *(60) يامُحْيِي ﷻ ജീവിപ്പിക്കുന്നവന്‍* *(61) يَا مُمِيتُ ﷻ മരിപ്പിക്കുന്നവന്‍* *(62) يَا حَيُّ ﷻ എന്നെന്നും ജീവിച്ചിരിക്കുന്നവന്‍* *(63) يَا قَيُّومُ ﷻ സ്വയം നിലനില്ക്കുന്നവൻ* *(64) يَا وَاجِدُ ﷻ കണ്ടെത്തുന്നവന്‍* *(65) يَا مَاجِدُ ﷻ മഹത്വമുള്ളവന്‍* *(66) يَا وَاحِدُ ﷻ ഏകനായവന്‍* *(67) يَا اَحَدُ ﷻ ഏകൻ* *_(68) يَا صَمَدُ ﷻ സര്‍വ്വര്‍ക്കും ആശ്രയമായവന്‍_* *_(69) يَا قَادِرُﷻ എന്തിനും കഴിവുള്ളവന്‍_* *_(70) يَا مُقْتَدِرُ ﷻ എല്ലാകഴിവുകളുടെയും ഉടമസ്ഥന്‍_* *_(71) يَا مُقَدِّمُّ ﷻ മുന്തിക്കുന്നവന്‍_* *_(72) يَا مُؤَخِّرُ ﷻ പിന്തിക്കുന്നവന്‍_* *_(73) يَا أَوَّلُ ﷻ ആദ്യമായവന്‍_* *_(74) يَا آخِرُ ﷻ ശാശ്വതന്‍_* *_(75) يَا ظَاهِرُﷻ  പ്രത്യക്ഷനായവന്‍_* *_(76) يَا بَاطِنُ ﷻ പരോക്ഷനായവന്‍_* *_(77) يَا وَالِي ﷻ എല്ലാത്തിന്‍റെയും ഉടമസ്ഥന്‍_* *_(78) يَا مُتَعَالِي ﷻ അത്യുന്നതന്‍_* *_(79) يَا بَرُّ ﷻ ഗുണം ചെയ്യുന്നവന്‍_* *_(80) يَا تَوَّابُ ﷻ തൌബ സ്വീകരിക്കുന്നവന്‍_* *_(81) يَا مُنْتَقِمُ ﷻ ശിക്ഷിക്കുന്നവന്_* *_(82) يَا عَفُوُّ ﷻ മാപ്പു നല്കുന്നവന്‍_* *_(83) يَا رَؤُوفُ ﷻ കൃപ ചെയ്യുന്നവൻ_* *_(84) يَا مَالِكُ الْمُلْكِ ﷻ പരമാധികാരി_* *_(85) يَا ذَ الْجَلاَلِ وَ الْإِكْرَامِﷻ മഹത്വവും ആദരവുമുള്ളവന്‍_* *_(86) يَا مُقْسِطُ ﷻ നീതി നടത്തുന്നവൻ_* *_(87) يَا جَامِعُ ﷻ എല്ലാം ഒരുമിച്ച് കൂട്ടുന്നവൻ_* *_(88) يَا غَنِيُّ ﷻ ധനികന്‍_* *_(89) يَا مُغْنِي ﷻ ആവശ്യം തീര്‍ക്കുന്നവന്‍_* *_(90) يَا مَانِعُ ﷻ തടയുന്നവന്‍_* *_(91) يَا ضَارُّ ﷻ വിഷമം ഉണ്ടാക്കുന്നവൻ_* *_(92) يَا نَافِعُ ﷻ ഉപകാരം ചെയ്യുന്നവന്‍_* *_(93) يَا نُورُ ﷻ വെളിച്ചം നല്‍കുന്നവന്‍_* *_(94) يَاهَادِي ﷻ സന്മാര്‍ഗം കാണിക്കുന്നവന്‍_* *_(95) يَا بَدِيعُ ﷻ മാതൃകയില്ലാതെ സൃഷ്ടിച്ചവന്‍_* *_(96) يَا بَاقِي ﷻ എന്നെന്നും ശേഷിക്കുന്നവന്‍_* *_(97) يَا وَارِثُ ﷻ എല്ലാം അനന്തരമെടുക്കുന്നവന്_‍* *_(98) يَا رَشِيدُ ﷻ സന്മാര്‍ഗം കാണിക്കുന്നവന്‍_* *_(99) يَا صَبُورُ ﷻ ۞ നല്ല ക്ഷമയുള്ളവന്‍_* *_الَّذِي لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُ الْبَصِيرُ_* 🌷🍃 *_✨️اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)_* *_وَعـَـلَى آلـِهِ وَصَحْبِهِ وَسَلِّمْ✨_* *_(11)_* _*اوصیکم بالدعاء*_

Comments