മദ്ഹാണെന്റെ ലോകം....🤍
June 21, 2025 at 10:25 PM
മദ്ഹാണെന്റെ ലോകം
https://whatsapp.com/channel/0029Vaf9JTv2v1IpgsD5sQ3B
*_🌼ഉപകാരപ്രദമായ ദിക്റുകൾ🌼_*
*മരണത്തിൽ ജീവിപ്പിച്ച റബ്ബിൽ ഹംദ് പറഞ്ഞു തുടങ്ങാം ഈ പുലരി*
*الحمد لله الذي احيانا بعد ما اماتنا واليه النشور🌻 اللهم بك اصبحنا وبك امسينا وبك نحيا وبك نموت واليك النشور*
💚 *ഈ ദിനം നമ്മുടെ ഹബീബിലെക്ക് ﷺ ഒരു ഫാത്തിഹ ഓതാം തുടങ്ങാം എല്ലാ കാര്യത്തിലും ഖൈറും ബർകതും ഉണ്ടാകാൻ*
🌹🌹🌹
*ﺍِلي ﺣَﻀﺮَﺓِ ﺳَﻴِّﺪِﻧَﺎ ﻭَﺷَﻔِﻴﻌِﻨَﺎ ﻣُﺤَﻤَّﺪٍ ﷺ وعلى اله وصحبه اجمعين ..... اَلفَاتِحَة*
💚 *മദീനയിലേക്ക് ഒരു 11 സ്വലാത്ത് ചൊല്ലി നമ്മുടെ പ്രഭാതം ധന്ന്യമാക്കാം*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَىَ صِراطِكَ الْمُسْتَقِيمِ ۞ وَعَلَى آلِهِ وَصَحْبِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*11-✋*
💚 *പുതു പുലരിയിൽ ഹബീബിലേക്ക് ﷺ നമുക്ക് സലാം പറഞ്ഞു തുടങ്ങാം*
*الصَّلاَةُ وَالسّلامُ عَلَيْكَ ياَسَيِّدِي يٰارَسُول اللهﷺ*
*خُذْ بِاَيْدِينَا قَلَّتْ حِيلَتُنَا اَدْرِكُنَا يَا رَسُولَ اللَّهﷺ* *11*
💚 *സിഹ്റിൽ നിന്നും കണ്ണേറിൽ നിന്നും രക്ഷ ലഭിക്കാൻ എന്നും രാവിലെയും വൈകുന്നേരവും*
*سورة الإخلاص ٣*
*سورة الفلق ٣*
*سورة الناس ٣*
💚 *സലാമത്തുൽ ഈമാൻ*
*لأٓ إِلَهَ إِلَّا اللهُ اَلْمَوْجُودُ بِكُلِّ زَمَانٍ لاَإِلَهَ إِلاَّ اللهُ الْمَعْرُوفُ بِكُلِّ إِحْسَانْ.لاَ إِلَهَ إِلاَّ اللهُ الْمَعْبُودُ بِكُلِّ مَكَانٍ. لاَ إِلَهَ إِلاَّ اللهُ الْمَذْكُورُ بِكُلِّ لِسَانٍ.لاَ إِلَهَ إِلاَّ اللهُ كُلَّ يَوْمٍ هُوَ فِي شَأْنٍ.لاَ إِلَهَ إِلاَّ اللهُ الْأَمَانُ أَلْأَمَانْ مِنْ زَوَالِ الْإِيمَانْ.وَ مِنْ شَرِّ الشَيْطَانْ وَ مِنْ ظُلْمِ السُلْطَانْ يَا قَدِيمَ الْإِحْسَانْ.يَا هَادِيَ الْمُضِلِّينْ إِيَّاكَ نَعْبُدُ وَ إِيَّاكَ نَسْتَعِينْ آمِينْ.بِرَحْمَتِكَ يَا أَرْحَمَ الرَّاحِمِينْ*
💚 *രഹസ്യ സമയത്ത് ഇബ്‌ലീസിൽ നിന്ന് കാവൽ ഉണ്ടാവാൻ...തെറ്റിൽ നിന്നും രക്ഷാപ്പെടാൻ*
*നമുക്ക് ഓതാം ഒരു 11 ഇഖലാസ്*🌹
*بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ قُلْ هُوَ ٱللَّهُ أَحَدٌ ﴿١﴾ ٱللَّهُ ٱلصَّمَدُ﴿٢﴾ لَمْ يَلِدْ وَلَمْ يُولَدْ﴿٣﴾ وَلَمْ يَكُن لَّهُۥ كُفُوًا أَحَدٌۢ ﴿٤)*
💚 *സയ്യിദിൽ ഇസ്തിഗ്ഫാർ* *രാവിലേയുംവൈകുനേരവും 3 തവണ ചൊല്ലി ഇടയിൽ മരണപ്പെട്ടാൽ സ്വർഗം ലഭിക്കുന്നതാണ്*
*اَللهُمَّ أَنْتَ رَبِّي لاَ إِلَهَ إِلاَّ أَنْتَ خَلَقْتَنِي وَأَنَا عَبْدُكَ ، وَأَنَا عَلَى عَهْدِكَ ، وَوَعْدِكَ مَا اسْتَطَعْتُ أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ ، أَبُوءُ لَكَ بِنِعْمَتِكَ عَلَىَّ ، وَأبُوءُ بِذَنْبِي ، فَاغْفِرْليِ فَإِنَّهُ لاَ يَغْفِرُ الذُّنُوبَ إِلاَّ أَنت*
💚 *എന്നും രാവിലെയും വൈകുന്നേരവും 7 തവണ ഓതാം...എല്ലാ പ്രയാസവും നീങ്ങി കിട്ടാൻ*
*لَقَدْ جَاءَكُمْ رَسُولٌ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُم بِالْمُؤْمِنِينَ رَءُوفٌ رَّحِيمٌ ﴿١٢٨﴾ فَإِن تَوَلَّوْا فَقُلْ حَسْبِيَ اللَّـهُ لَا إِلَـٰهَ إِلَّا هُوَ ۖ عَلَيْهِ تَوَكَّلْتُ ۖ وَهُوَ رَبُّ الْعَرْشِ الْعَظِيمِ ﴿١٢٩﴾*
💚 *വിപത്തുകളിൽ നിന്നും കാവലിനായി രാവിലെയും വൈകിട്ടും നമുക്ക് ചൊല്ലാം*
*بِسْمِ الله مَا شَاء الله لَا يـَسُوقُ الخَيْرَ إِلاَّ الله،*
*بسم الله مَا شَاء الله لَا يَصْرِفُ السُّوءَ إِلاَّ الله،*
*بسم الله مَا شَاء الله مَا كَـانَ مِن نِـعْمَـةٍ فـَمـِنَ الله،*
*بسم الله مَا شَاء الله لَا حَوْلَ وَلَا قـُوَّةَ إلَّا بِالله (3)*
💚 ദുആഉൽ കർബ് 🌹
*« لا إِلَه إِلاَّ اللَّه العظِيمُ الحلِيمُ ، لا إِله إِلاَّ اللَّه رَبُّ العَرْشِ العظِيمِ ، لا إِلَهَ إِلاَّ اللَّه رَبُّ السمَواتِ ، وربُّ الأَرْض ، ورَبُّ العرشِ الكريمِ »*
*ജീവിത പ്രാരാപ്തങ്ങളും പ്രയാസങ്ങളും നീങ്ങാൻ നിർദ്ദേശിക്കപ്പെട്ട 'ദുആ*
*നമുക്കും ചൊല്ലാം 7 തവണ*
💚 *80 കൊല്ലത്തെ ദോശം പെറുപ്പിക്കാം*
*اللّهُمَّ صلِّ عَلَی سَيِّدِنَا مُحَمَّدٍ عَبْدِكَ ونَبِيِّكَ وَرَسُولِك النَّبِيّ الأُمِّيِّ وَعَلَی آلِهِ وَصَحْبِهِ وَسَلِّمْ*
💚 *രാവിലെയും വൈകുന്നേരവും ചൊല്ലിയാൽ 70, 000 മലക്കുകൾ പൊറുക്കലിനെ തേടുന്ന ആയത്ത്.*
*اعوذ بالله السميع العليم من الشيطان الرجيم*
*بسم الله الرحمن الرحيم۞*
*لَوْ أَنزَلْنَا هَٰذَا ٱلْقُرْءَانَ عَلَىٰ جَبَلٍ لَّرَأَيْتَهُۥ خَٰشِعًا مُّتَصَدِّعًا مِّنْ خَشْيَةِ ٱللَّهِ ۚ وَتِلْكَ ٱلْأَمْثَٰلُ نَضْرِبُهَا لِلنَّاسِ لَعَلَّهُمْ يَتَفَكَّرُونَ۞*
*هُوَ ٱللَّهُ ٱلَّذِى لَآ إِلَٰهَ إِلَّا هُوَ ۖ عَٰلِمُ ٱلْغَيْبِ وَٱلشَّهَٰدَةِ ۖ هُوَ ٱلرَّحْمَٰنُ ٱلرَّحِيمُ۞*
*هُوَ ٱللَّهُ ٱلَّذِى لَآ إِلَٰهَ إِلَّا هُوَ ٱلْمَلِكُ ٱلْقُدُّوسُ ٱلسَّلَٰمُ ٱلْمُؤْمِنُ ٱلْمُهَيْمِنُ ٱلْعَزِيزُ ٱلْجَبَّارُ ٱلْمُتَكَبِّرُ ۚ سُبْحَٰنَ ٱللَّهِ عَمَّا يُشْرِكُونَ۞*
*هُوَ ٱللَّهُ ٱلْخَٰلِقُ ٱلْبَارِئُ ٱلْمُصَوِّرُ ۖ لَهُ ٱلْأَسْمَآءُ ٱلْحُسْنَىٰ ۚ يُسَبِّحُ لَهُۥ مَا فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ۖ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ۞**
*ഈ അദ്കാറുകൾ പതിവാക്കാൻ എല്ലാവരും ശ്രമിക്കണേ....*
*🍃✨أذكار✨🍃*
[1 ] أَسْتَغْفِرُ اللَّهَ الْعَظِيمِ..100
[2] يَا أَللّٰهُ يَا رَحْمنُ يَا رَحِيمُ..100
[3] اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّم..50
[4] لآاِلَهَ اِلّا اللّهُ مُحَمَّدٌ رَسُوُل اللّهِ...100
[5] ﷲﷲ ﷲ.. 100.
[6] يَا حَيُّ يَا قَيُّومُ....100
[7] يَا لَطِيفُ يَا أَللّٰهُ ....129