മദ്ഹാണെന്റെ ലോകം....🤍
June 22, 2025 at 12:13 AM
ഞാൻ അത്ഭുതപ്പെടാറുണ്ടായിരുന്നു; മുൻഗാമികളെങ്ങനെയാണ് ഇത്രയേറെ സമയം യാതൊരു മടിയും കൂടാതെ ഖുർആനിനോടൊപ്പം ചിലവഴിച്ചത്! മൊബൈലിൽ ചടഞ്ഞു കൂടിയിരിക്കുന്ന ആളുകളെ കണ്ടപ്പോൾ എന്റെ അത്ഭുതം പാടെ മാറി. `ഞാനൊരു കാര്യം മനസ്സിലാക്കി, നിശ്ചയം, ഹൃദയം ഒരു വസ്തുവിനെ ഇഷ്ടപ്പെട്ടാൽ മറ്റെല്ലാം മറന്ന് അതിൽ മുഴുകും` *~ശൈഖ് അഹ്മ്‌മദ് ഈസ അൽ മ'അസ്വറാവി*
👍 😢 7

Comments