മദ്ഹാണെന്റെ ലോകം....🤍
June 22, 2025 at 04:22 AM
*صلاة الضحى*❗ 🌹ളുഹാ നമസ്കാരത്തിന്റെ സമയം സൂര്യനുദിച്ച് ഏകദേശം 20 മിനുട്ട് കഴിഞ്ഞ് ളുഹർ ബാങ്ക് കൊടുക്കുന്നതിന്റെ 20 മിനുട്ട് മുമ്പ് വരെ ഇതു നിർവഹിക്കാം. ളുഹാ നമസ്കാരം ശേഷമുള്ള ദിക്റ് عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا قَالَتْ‏:‏ صَلَّى رَسُولُ اللهِ صلى الله عليه وسلم الضُّحَى ثُمَّ قَالَ‏:‏ اللَّهُمَّ اغْفِرْ لِي، وَتُبْ عَلَيَّ، إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ، حَتَّى قَالَهَا مِئَةَ مَرَّةٍ‏.‏ 🌹ആയിശാ رَضِيَ اللَّهُ عَنْهَا യിൽ നിന്ന് നിവേദനം :അവ൪ പറഞ്ഞു: നബി ﷺ ളുഹാ നമസ്കരിക്കുകയും ശേഷം ഇപ്രകാരം പറയുകയും ചെയ്തു: ളുഹാ നിസ്കാരം കഴിഞ്ഞാൽ 100 പ്രാവശ്യം *اللَّهُمَّ اغْفِرْلِي ذُنُوبِي وَتُبْ عَلَيَّ إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ* *എന്ന് ചൊല്ലുക.ഒരുപാട് പ്രതിഫലം ഉള്ളതാണ്* അല്ലാഹുവേ, എനിക്ക് നീ പൊറുത്ത് നല്‍കേണമേ, എന്റെ പശ്ചാത്താപം നീ സ്വീകരിക്കേണമേ, നീ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു. അവിടുന്ന് ഇത് 100 തവണ പറഞ്ഞു. (അദബുല്‍ മുഫ്രദ് : 1/619 – സ്വഹീഹ് അല്‍ബാനി)
Image from മദ്ഹാണെന്റെ ലോകം....🤍: *صلاة الضحى*❗ 🌹ളുഹാ നമസ്കാരത്തിന്റെ സമയം സൂര്യനുദിച്ച് ഏകദേശം 20 മിനു...

Comments