മദ്ഹാണെന്റെ ലോകം....🤍
June 22, 2025 at 12:05 PM
`فتح عبد الله بن المبارك رحمه الله تعالى عينه عند الوفاة وضحك`وقال: لمثل هذا فليعمل العاملون` `رواه القشيري في الرسالة` ജീവിതത്തിൽ കൂടുതൽ ചിരിക്കാത്ത അബ്ദുല്ലാഹിബ്നു മുബാറക്رضي الله عنه മരണസമയം ഉള്ളു നിറയെ ചിരിച്ചു കൊണ്ട് കൂടെയുള്ളവരോട് പറഞ്ഞു. " ഞാനീ അനുഭവിക്കുന്ന സൗഭാഗ്യങ്ങൾ ലഭിക്കാനായി പണിയെടുത്തോളൂ എന്ന്! *!!🥹🤲🏻*
🥹 🥲 3

Comments