മദ്ഹാണെന്റെ ലോകം....🤍
June 22, 2025 at 12:13 PM
*നരകത്തിൽ പോകുന്ന നാലു വിഭാഗം സ്ത്രീകൾ..*
ﻭَﺃَﻣَّﺎ اﻷَْﺭْﺑَﻌَﺔُ اﻟﻠَّﻮَاﺗِﻲ ﻓِﻲ اﻟﻨَّﺎﺭِ ﻓَﺎﻣْﺮَﺃَﺓٌ ﺑَﺬِﻳﺌَﺔُ اﻟﻠِّﺴَﺎﻥِ ﻋَﻠَﻰ ﺯَﻭْﺟِﻬَﺎ ﺇﻥْ ﻏَﺎﺏَ ﻋَﻨْﻬَﺎ ﻟَﻢْ ﺗَﺼُﻦْ ﻧَﻔْﺴَﻬَﺎ ﻭَﺇِﻥْ ﺣَﻀَﺮَ ﺁﺫَﺗْﻪُ ﺑِﻠِﺴَﺎﻧِﻬَﺎ، ﻭَاﻣْﺮَﺃَﺓٌ ﺗُﻜَﻠِّﻒُ ﺯَﻭْﺟَﻬَﺎ ﻣَﺎ ﻻَ ﻳُﻄِﻴﻖُ، ﻭَاﻣْﺮَﺃَﺓٌ ﻻَ ﺗَﺴْﺘُﺮُ ﻧَﻔْﺴَﻬَﺎ ﻣِﻦْ اﻟﺮِّﺟَﺎﻝِ ﻭَﺗَﺨْﺮُﺝُ ﻣِﻦْ ﺑَﻴْﺘِﻬَﺎ ﻣُﺘَﺒَﻬْﺮِﺟَﺔً، ﻭَاﻣْﺮَﺃَﺓٌ ﻟَﻴْﺲَ ﻟَﻬَﺎ ﻫَﻢٌّ ﺇﻻَّ اﻷَْﻛْﻞُ ﻭَاﻟﺸُّﺮْﺏُ ﻭَاﻟﻨَّﻮْﻡُ ﻭَﻟَﻴْﺲَ ﻟَﻬَﺎ ﺭَﻏْﺒَﺔٌ ﻓِﻲ ﺻَﻼَﺓٍ ﻭَﻻَ ﻓِﻲ ﻃَﺎﻋَﺔِ اﻟﻠَّﻪِ ﻭَﻻَ ﻃَﺎﻋَﺔِ ﺭَﺳُﻮﻟِﻪِ - ﺻَﻠَّﻰ اﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ - ﻭَﻻَ ﻓِﻲ ﻃَﺎﻋَﺔِ ﺯَﻭْﺟِﻬَﺎ.
(الزواجر: 2/77 )
തിരുനബിﷺയിൽ നിന്ന് ഇപ്രകാരം ഉദ്ധരിക്കപ്പെട്ടിരിക്കുന്നു:
നാലു വിഭാഗം സ്ത്രീകൾ നരകത്തിലായിരിക്കും.
1- ഭർത്താവിനെ ശകാരിക്കുന്നവൾ, ഭർത്താവിന്റെ അഭാവത്തിൽ സ്വശരീരം സൂക്ഷിക്കാതെ, ഹാജറുള്ളപ്പോൾ നാവ് കൊണ്ട് ശല്യം ചെയ്യുന്ന സ്വഭാവക്കാരി.
2- ഭർത്താവിന് കഴിയാത്ത കാര്യങ്ങൾ ആവശ്യപ്പെട്ട് നിർബന്ധിക്കുന്നവൾ.
3- അന്യപുരുഷന്മാരിൽ നിന്നും ശരീരം മറയ്ക്കാത്തവൾ, നല്ല ആകർഷിക്കുന്ന വസ്ത്രങ്ങളണിഞ്ഞ് പുറത്തിറങ്ങുകയും ചെയ്യും.
4- തീറ്റ,കുടി, ഉറക്കം ഇവയല്ലാതെ നിസ്കാരത്തിലോ അല്ലാഹുവിനും റസൂലിനും ഭർത്താവിനും വഴിപ്പെടുന്നതിലോ താൽപര്യമില്ലാത്ത സ്ത്രീ.
(അസ്സവാജിർ:2/77)
😢
👍
🥹
4