മദ്ഹാണെന്റെ ലോകം....🤍
June 22, 2025 at 12:40 PM
* *🕳.﷽.🕳* *_🌱 മുത്ത്നബി صلى الله عليه وسلم തങ്ങൾ പറഞ്ഞു : “നാവുകൊണ്ട് ഉച്ചരിക്കാന്‍ ഭാരം കുറഞ്ഞതും, പരലോകപ്രതിഫല ത്രാസില്‍ ഭാരം കൂടിയതും, പരമകാരുണ്യവാനായ അല്ലാഹുവിന് കൂടുതൽ ഇഷ്ടപ്പെട്ടതുമായ രണ്ടു വചനം ഇപ്രകാരമാണ്:_* *💝 سُبْحَانَ اللّهِ وَبِحَمْدِهِ 💝* *🕌 سُبْحَانَ اللّهِ  الْعَظِيمِ 🕌 💖 وَ بِحَمْدِهِ  أستغفر الله*💖 *1⃣1⃣ തവണ ✅* *വിട്ട് നിൽക്കാതെ എല്ലാവരും ചൊല്ലണേ* 📿📿📿 🕋🕋🕌🕌🕌🕋🕋 🤲🤲🤲🤲 *സര്‍വ്വ ശക്തനായ റബ്ബേ .. ഞങ്ങൾ ചൊല്ലുന്ന തസ്ബീഹുകൾ ഖബൂൽ ചെയ്യണേ ياالله...... آمين يارب العالمين, പാപികളായ ഞങ്ങളുടെ മീസാനിലെ നന്മയുടെ തൂക്കം കൂടാൻ ഉപകാരപ്രദമാക്കണേ* *آمين آمين آمين يا رب العالمين* ❣️

Comments