Quran Status
Quran Status
June 15, 2025 at 01:01 AM
*അല്ലാഹുവാണ് നിങ്ങള്‍ക്ക് കടലിനെ കീഴ്‌പ്പെടുത്തിത്തന്നത്. അവന്റെ കല്‍പനപ്രകാരം അതില്‍ കപ്പലോട്ടാന്‍; നിങ്ങളവന്റെ മഹത്തായ അനുഗ്രഹങ്ങള്‍ പരതാനും. നിങ്ങള്‍ നന്ദിയുള്ളവരായെങ്കിലോ.* *ആകാശഭൂമികളിലുള്ളതൊക്കെയും അവന്‍ നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തന്നിരിക്കുന്നു. എല്ലാം അവനില്‍ നിന്നുള്ളതാണ്. തീര്‍ച്ചയായും ചിന്തിക്കുന്ന ജനത്തിന് ഇതിലൊക്കെയും ധാരാളം തെളിവുകളുണ്ട്.* Allah is the One Who has subjected the sea for you so that ships may sail upon it by His command, and that you may seek His bounty, and that perhaps you will be grateful. He ˹also˺ subjected for you whatever is in the heavens and whatever is on the earth—all by His grace. Surely in this are signs for people who reflect. _Quran 45:12-13_ _________________________ *ദിവസവും ഖുർആൻ സ്റ്റാറ്റസ് വീഡിയോ ലഭിക്കാൻ...* *Join WhatsApp group* :👇 https://chat.whatsapp.com/HrgYAZ6Gskk1lbyUY7DMs2 *Join WhatsApp channel* 👇 https://whatsapp.com/channel/0029VakWOqi1t90kooGu4T3I നിങ്ങളുടെ സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കൂ 💕

Comments