Metbeat Weather
June 20, 2025 at 07:30 PM
10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. സെംനാനിൽ ഇറാൻ സൈന്യത്തിൻ്റെ സമുച്ചയം പ്രവർത്തിക്കുന്നുണ്ട്. സെംനാൻ സ്പേസ് സെന്ററും ഇവിടെ തന്നെയാണ്. പ്രാദേശിക സമയം 9.19നാണ് ഭൂചലനം റിപ്പോർട്ട് ചെയ്തത്.
https://metbeatnews.com/earthquake-in-central-iran-concerns-nuclear-test/
*Follow us on WhatsApp Channel* : https://chat.whatsapp.com/JXpYDs2O5S934TVaVwCR1S
👍
1