Metbeat Weather
June 21, 2025 at 08:58 AM
തെക്കൻ ജില്ലകളെ അപേക്ഷിച്ച് വടക്കൻ കേരളത്തിലാണ് ഇത്തവണയും മഴ കൂടുതൽ ലഭിക്കുക. കാസർകോട് കണ്ണൂർ കോഴിക്കോട് ജില്ലകളിൽ ഈ സെഷനിലും മഴ കൂടും. കഴിഞ്ഞ തവണയും വടക്കൻ കേരളത്തിൽ ആയിരുന്നു മഴ കൂടുതൽ ലഭിച്ചത്. *More Read* 👇 https://metbeatnews.com/increased-rainfall-starting-monday/ *Follow Us on WhatsApp* : https://chat.whatsapp.com/JXpYDs2O5S934TVaVwCR1S
👍 😂 6

Comments