Nasraayan Media Ministry WhatsApp Channel

Nasraayan Media Ministry

5.5K subscribers

About Nasraayan Media Ministry

SPREADING THE GOSPEL THROUGH SOCIAL MEDIA... YOU ARE MOST WELCOME 2 NASRAAYAN MEDIA MINISTRY! GOD BLESS YOU!

Similar Channels

Swipe to see more

Posts

Nasraayan Media Ministry
Nasraayan Media Ministry
6/5/2025, 6:48:25 PM

#ഉണരുംമുൻപേ... ജൂൺ ആറ് -പരിശുദ്ധ കുർബാനയുടെ അപ്പസ്തോലനായ വിശുദ്ധ നോർബട്ടിന്റെ തിരുനാൾ ആശംസകൾ! https://youtube.com/shorts/5BQgiH6tIjM?si=oudzOSas1_qmHmxC വിശുദ്ധ നോർബർട്ട് പുണ്ണ്യവാളാ, ബലഹീനരാണ് ഞങ്ങൾ... എങ്കിലും നസ്രായൻ ഈശോയുടെ തിരുഹൃദയത്തിന്റെ സംരക്ഷണത്താൽ ഞങ്ങളും പൊതിയപ്പെടാനും തിന്മയുടെ ശക്തികളിൽ നിന്നും കാത്തുരക്ഷിക്കപ്പെടാനും നീ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ... തെറ്റുകളെ മനസിലാക്കി അവ തിരുത്തുവാനുള്ള ആത്മീയമായ കരുത്തു ഞങ്ങളിൽ സംജാതമാകുവാൻ അനുദിനം ഞങ്ങൾക്കായി അപേക്ഷിക്കണമേ... തിന്മയുടെ കൂട്ടങ്ങളിൽ നിന്നും അകറ്റി വിശുദ്ധിയുടെ പടവുകൾ കയറുവാൻ നിന്റെ പ്രാർത്ഥന ഞങ്ങൾക്കു കൂട്ടായിരിക്കണമേ... വിശുദ്ധ നോർബർട്ടെ, ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ...ആമ്മേൻ... 1 സ്വർഗ. 1 നന്മ. 1 എത്രയും ദയയുള്ള മാതാവേ. 1 ത്രിത്വ. ആമ്മേൻ. സകലത്തെയും ആശീർവദിക്കുന്നവന്റെ അനുഗ്രഹവും സർവ്വത്തെയും സ്വാന്തനപ്പെടുത്തുന്നവന്റെ സമാശ്വാസവും എല്ലാറ്റിലും കൃപ ചൊരിയുന്നവന്റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ കുടുംബത്തിലും നമ്മുടെ സമൂഹത്തിലും മനുഷ്യവർഗ്ഗം മുഴുവനും ഉണ്ടായിരിക്കട്ടെ, +ഇപ്പോഴും, +എപ്പോഴും, +എന്നേയ്ക്കും, ആമ്മേൻ. 1സ്വർഗ. 1നന്മ. 1എത്രയും ദയയുള്ള മാതാവേ.1ത്രിത്വ. Keep praying, your moment awaits! -നീ പ്രാർത്ഥിച്ചാൽ കേൾക്കുന്നൊരു ദൈവമുണ്ട്..... -ഉപേക്ഷിക്കാത്തൊരു അമ്മയുണ്ട്... നമുക്ക് ഒരുമിച്ച് അമ്മയോട് പ്രാർത്ഥിക്കാം.... -പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക് E-Mail ചെയ്യാവുന്നതാണ്: [email protected] Nasraayan Media Whatsapp Channel: https://whatsapp.com/channel/0029Va4UeozHltYB3DdB3q1V Nasraayan Media WhatsApp: https://chat.whatsapp.com/H31GsFSyUtF5LJLBIqvftL Insta Nasraayan:https://www.instagram.com/nasraayanmedia/ Facebook| https://www.facebook.com/Nasraayantekoode Telegram| https://t.me/nasraayantekoodeOfficial Subscribe| http://youtube.com/nasraayantekoode

🙏 ❤️ 18
Nasraayan Media Ministry
Nasraayan Media Ministry
6/5/2025, 4:59:49 PM

*പരിശുദ്ധ കുർബാനയുടെ അപ്പസ്തോലനായ വിശുദ്ധ നോർബട്ടിന്റെ തിരുനാൾ ആശംസകൾ!* https://youtube.com/shorts/5BQgiH6tIjM?si=vLjy0P1Js6Bjf2jN *June 06th, FEAST OF ST. NORBERT (1080-1134) Founder of NORBERTINE Order*

🙏 ❤️ 14
Nasraayan Media Ministry
Nasraayan Media Ministry
6/6/2025, 4:38:26 PM

*സഭയിലെ പ്രസ്ഥാനങ്ങൾ വൈവിധ്യത്തിലും കൂട്ടായ്മ വളർത്തുന്നതാകണം: ലിയോ പതിനാലാമൻ മാർപാപ്പാ* https://nasraayan.com/pope-leo-xiv-moderators-of-lay-associations-ecclesial-movements

🙏 ❤️ 8
Nasraayan Media Ministry
Nasraayan Media Ministry
6/5/2025, 6:48:31 PM
Post image
🙏 ❤️ 24
Image
Nasraayan Media Ministry
Nasraayan Media Ministry
6/5/2025, 3:03:55 AM

https://youtube.com/shorts/pLj65kSJngQ?si=WXt8Ed8v0Qwe1tQz

🙏 ❤️ 22
Video
Nasraayan Media Ministry
Nasraayan Media Ministry
6/6/2025, 12:08:56 AM
🙏 ❤️ 28
Video
Nasraayan Media Ministry
Nasraayan Media Ministry
6/6/2025, 4:55:41 PM

*പാലാ രൂപത പന്തക്കുസ്താ തിരുനാൾ ജൂൺ 8 ന് കത്തിഡ്രലിൽ* https://nasraayan.com/pentecost-sunday/

🙏 👍 4
Nasraayan Media Ministry
Nasraayan Media Ministry
6/6/2025, 4:50:35 PM

*ജീവിത ശോഷണത്തിന്റെ കാലഘട്ടത്തിൽ അല്മയർക്കായുള്ള സിനഡൽ കമ്മീഷന്റെ പ്രവർത്തനങ്ങൾ പ്രസക്തം: മാർ റാഫേൽ തട്ടിൽ* https://nasraayan.com/synodal-commission-meeting

🙏 7
Nasraayan Media Ministry
Nasraayan Media Ministry
6/5/2025, 3:13:42 AM

#ഉണരുംമുൻപേ... "നിന്നെ രക്ഷിക്കാൻ നിന്നോടു കൂടെ ഞാനുണ്ട്..." (ജറെമിയാ :30/11). https://youtube.com/shorts/pLj65kSJngQ?si=WXt8Ed8v0Qwe1tQz ദൈവമേ, എല്ലാ സ്തുതികൾക്കും മഹത്വത്തിനും ഏറ്റവും യോഗ്യനായവനേ... ഏറ്റവുമധികം സ്നേഹത്തോടെ ആത്മാവിലും സത്യത്തിലും ഞങ്ങൾ അങ്ങയെ ആരാധിച്ചു വണങ്ങുന്നു... ജീവിതത്തിൽ പലപ്പോഴും തുടക്കമോ ഒടുക്കമോ ഒന്നും തിരിച്ചറിയാനാവാത്ത വിധമുള്ള പ്രശ്നങ്ങളാൽ ഞെരുക്കപ്പെടുമ്പോഴും... ജീവിക്കാനും മരിക്കാനും ധൈര്യപ്പെടാത്ത ദുരിതപ്പെയ്ത്തുകളുടെ മുന്നിൽ നിസ്സഹായരാകുമ്പോഴും ഒരാശ്വാസവും ആശ്രയവും പ്രതീക്ഷിച്ചിരുന്നവരാൽ പോലും ഉപേക്ഷിക്കപ്പെട്ടു ഞങ്ങൾ വല്ലാതെ തനിച്ചായി പോകാറുണ്ട് നാഥാ... ഈശോയേ, ഞങ്ങൾ എത്രമാത്രം ബലഹീനരാണെന്ന് അവിടുന്ന് കാണണമേ... ഞങ്ങളുടെ രക്ഷയ്ക്കു തടസമായ എല്ലാ ദുരവസ്ഥകളിൽ നിന്നും ഞങ്ങളെ രക്ഷിക്കുകയും... നിരന്തരം അവിടുത്തെ കരുണയിൽ ആശ്രയിച്ചു ജീവിക്കാനുള്ള മനോധൈര്യവും കൃപയും നൽകി ഞങ്ങളെ വീണ്ടെടുക്കുകയും ചെയ്യണമേ... ആമ്മേൻ. 1 സ്വർഗ. 1 നന്മ. 1 എത്രയും ദയയുള്ള മാതാവേ. 1 ത്രിത്വ. ആമ്മേൻ. സകലത്തെയും ആശീർവദിക്കുന്നവന്റെ അനുഗ്രഹവും സർവ്വത്തെയും സ്വാന്തനപ്പെടുത്തുന്നവന്റെ സമാശ്വാസവും എല്ലാറ്റിലും കൃപ ചൊരിയുന്നവന്റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ കുടുംബത്തിലും നമ്മുടെ സമൂഹത്തിലും മനുഷ്യവർഗ്ഗം മുഴുവനും ഉണ്ടായിരിക്കട്ടെ, +ഇപ്പോഴും, +എപ്പോഴും, +എന്നേയ്ക്കും, ആമ്മേൻ. 1സ്വർഗ. 1നന്മ. 1എത്രയും ദയയുള്ള മാതാവേ.1ത്രിത്വ. Keep praying, your moment awaits! -നീ പ്രാർത്ഥിച്ചാൽ കേൾക്കുന്നൊരു ദൈവമുണ്ട്..... -ഉപേക്ഷിക്കാത്തൊരു അമ്മയുണ്ട്... നമുക്ക് ഒരുമിച്ച് അമ്മയോട് പ്രാർത്ഥിക്കാം.... -പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക് E-Mail ചെയ്യാവുന്നതാണ്: [email protected] Nasraayan Media Whatsapp Channel: https://whatsapp.com/channel/0029Va4UeozHltYB3DdB3q1V Nasraayan Media WhatsApp: https://chat.whatsapp.com/H31GsFSyUtF5LJLBIqvftL Insta Nasraayan:https://www.instagram.com/nasraayanmedia/ Facebook| https://www.facebook.com/Nasraayantekoode Telegram| https://t.me/nasraayantekoodeOfficial Subscribe| http://youtube.com/nasraayantekoode

🙏 ❤️ 27
Nasraayan Media Ministry
Nasraayan Media Ministry
6/4/2025, 7:02:37 PM

*"നിന്നെ രക്ഷിക്കാൻ നിന്നോടു കൂടെ ഞാനുണ്ട്..."*(ജറെമിയാ :30/11). https://youtube.com/shorts/pLj65kSJngQ?si=WXt8Ed8v0Qwe1tQz *Follow WhatsApp Channel:*👇 https://whatsapp.com/channel/0029Va4UeozHltYB3DdB3q1V

🙏 ❤️ 27
Link copied to clipboard!