WORD OF GOD WhatsApp Channel

WORD OF GOD

7.8K subscribers

About WORD OF GOD

*യേശു മറുപടി പറഞ്ഞു: വിശുദ്‌ധലിഖിതങ്ങളോ ദൈവത്തിന്റെ ശക്‌തിയോ മനസ്‌സിലാക്കാത്തതിനാല്‍ നിങ്ങള്‍ക്കു തെറ്റുപറ്റിയിരിക്കുന്നു.* *മത്തായി 22 : 29* *ദൈവത്തെയും നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിനെയും കുറിച്ചുള്ള പൂര്‍ണമായ പരിജ്‌ഞാനംമൂലം നിങ്ങളില്‍ കൃപയും സമാധാനവും വര്‍ധിക്കട്ടെ!2 പത്രോസ് 1 : 2* *വിശുദ്ധ ബൈബിളിൽ അടങ്ങിയിരിക്കുന്ന യേശുവിന്റെ സുവിശേഷം പ്രചരിപ്പിക്കുകയും വിശുദ്ധ ഗ്രന്ഥത്തിലൂടെ കത്തോലിക്കാ വിശ്വാസത്തിലേക്ക് ആളുകളെ നയിക്കുകയും ചെയ്യുക എന്നതാണ് ഈ ബൈബിൾ പഠന ഗ്രൂപ്പിന്റെ ഉദ്ദേശ്യം.*

Similar Channels

Swipe to see more

Posts

WORD OF GOD
WORD OF GOD
5/15/2025, 10:09:43 PM

*ഈ പുലരിയിൽ നമുക്ക് പ്രാർത്ഥിക്കാം...🙏* 🍒➖➖➖➖➖➖➖➖🍒 രാത്രിയിലുള്ള നിന്റെ കരുതലിനും...! രാവിലെയുള്ള നിന്റെ വിശ്വസ്തതക്കും...!! എന്തു യോഗ്യത എനിക്കെന്തു യോഗ്യത...? യേശുവിന്റെ നാമമല്ലാതെ എന്ത് യോഗ്യത...? 🌿➖➖➖➖➖➖➖➖🌿 *"ആരും കയറിയിറങ്ങി നടക്കാതിരിക്കാന്‍ ഞാന്‍ എന്റെ ഭവനത്തിനു ചുറ്റും പാളയമടിച്ചു കാവല്‍ നില്‍ക്കും. ഒരു മര്‍ദകനും ഇനി അവരെ കീഴടക്കുകയില്ല. എന്റെ കണ്ണ്‌ അവരുടെമേല്‍ ഉണ്ട്‌."* സഖറിയാ 9 : 8 🌿➖➖➖➖➖➖➖➖🌿 *കർത്താവായ ദൈവമേ, ജോബിന്റെ ഭവനത്തിനും അവന്റെ സമ്പത്തിനും അങ്ങ് സംരക്ഷണം ഒരുക്കി, കാരണം ജോബ് ദൈവേഷ്ട പ്രകാരം ജീവിച്ചവനായിരുന്നു. അവന്റെ ആശ്രയം ദൈവത്തിൽ മാത്രമായിരുന്നു..! ക്ഷാമകാലം വന്നപ്പോൾ ഏലിയാ പ്രവാചകന് അങ്ങ് സുരക്ഷ ഒരുക്കി, ഭക്ഷണം കൊടുക്കുവാൻ കാക്കകളെ ഏൽപ്പിച്ചു. ഏലിയായും ദൈവേഷ്ടപ്രകാരം ജീവിക്കുന്നവനും ദൈവത്തിൽ സദാ ആശ്രയം വയ്ക്കുന്നവനുമായിരുന്നു. സോദോമിലും ഗൊമാറായിലും അഴിഞ്ഞാടിയ തിന്മകളിൽ കർത്താവ് കുപിതനായി, ആ നഗരങ്ങൾ ചുട്ടു ചാമ്പലാക്കുമ്പോൾ അവയ്ക്ക് നടുവിൽ പാർത്തിരുന്ന ലോത്തിനെയും കുടുംബത്തെയും ദൈവം രക്ഷിച്ചു, കാരണം ലോത്ത് നീതിമാനായിരുന്നു.* *ദൈവമേ, അങ്ങയുമായി ഒരു ഗാഢ ബന്ധമുള്ള ആരെയും അങ്ങ് കൈവെടിയുന്നില്ല. നിങ്ങൾ എന്റെ ജനവും ഞാൻ നിങ്ങളുടെ ദൈവമായിരിക്കും എന്ന് വചന ഓർമിപ്പിക്കുന്നു. കർത്താവേ, അങ്ങ് ദൈവമായി ഞങ്ങളുടെ കൂടെയുള്ളപ്പോൾ ഞങ്ങൾ ആരെ ഭയപ്പെടണം...? നല്ല ജീവിതത്തിന്റെ നല്ല മക്കളായി ദൈവം പറയുന്ന വഴികളിലൂടെ ജീവിതത്തെ ക്രമപ്പെടുത്തുവാനും അങ്ങനെ ദൈവീക സംരക്ഷണം ലഭിക്കുന്ന മക്കൾ ആകുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ.* പരിശുദ്ധ അമ്മേ മാതാവേ പ്രാർത്ഥിക്കണമേ. *ആമേൻ.* 🍒➖➖➖➖➖➖➖➖🍒 *"നിങ്ങള്‍ എന്റെ ജനവും ഞാന്‍ നിങ്ങളുടെ ദൈവവുമായിരിക്കും."* ജറെമിയാ 30 : 22 🍒➖➖➖➖➖➖➖➖🍒https://chat.whatsapp.com/ETn6vFeRd9HLkYLZTcxt12

🙏 2
WORD OF GOD
WORD OF GOD
5/15/2025, 10:07:22 PM

. . *WORD OF GOD 3* *WHAT'S APP ANNOUNCEMENT GROUP*` `https://chat.whatsapp.com/JHuzwSXTiQ92f92deiAlYI`

❤️ 🙏 6
Video
WORD OF GOD
WORD OF GOD
5/17/2025, 1:04:33 AM

*ഈ പുലരിയിൽ നമുക്ക് പ്രാർത്ഥിക്കാം...🙏* 🍒➖➖➖➖➖➖➖➖🍒 *"എന്റെ വചനം അഗ്‌നി പോലെയും പാറയെ തകര്‍ക്കുന്ന കൂടംപോലെയുമല്ലേ? കര്‍ത്താവ്‌ ചോദിക്കുന്നു."* ജറെമിയാ 23 : 29 🌿➖➖➖➖➖➖➖➖🌿 സത്യവചനം നിത്യവചനം... മണ്ണിൽ രക്ഷയേകും തിരുവചനം...! ഇന്നലെയും ഇന്നും എന്നെന്നും... ജീവിക്കുന്ന ദിവ്യവചനം...!! 🌿➖➖➖➖➖➖➖➖🌿 *വചനമാകുന്ന ദൈവമേ, അങ്ങയുടെ വചനങ്ങൾ ഞങ്ങളുടെ പാദങ്ങൾക്ക് വിളക്കും പാതയിൽ പ്രകാശവുമാണ്. സജീവവും ഊർജ്ജസ്വലവുമായ അങ്ങയുടെ വചനത്തിന്റെ ചുരുൾ അഴിയുമ്പോൾ, വചനം ഇരുതല വാളിനേക്കാൾ മൂർച്ചയോടുകൂടി ഞങ്ങളുടെ സന്ധി ബന്ധങ്ങളിലും ആത്മാവിലും തുളച്ചു കയറുന്നു. ഓരോ ചിന്തകളെയും ഓരോ നിയോഗങ്ങളെയും വിവേചിച്ചറിയുവാൻ കഴിവുള്ള വചനമാകുന്ന ദൈവം ഞങ്ങളെ മുന്നിലേക്ക് നയിക്കുന്നു. കർത്താവേ, ആദിയിൽ ഉണ്ടായിരുന്നതും, ദൈവത്തോടു കൂടെയായിരുന്നതും, ദൈവം തന്നെയായ വചനം...! ആ വചനമാകുന്ന ദൈവത്തെ ജീവിതത്തിൽ ഒത്തിരി ആദരവോടെ കൂടെ കൊണ്ടുനടക്കുവാൻ, ഹൃദയത്തിൽ സൂക്ഷിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ഉറങ്ങുമ്പോഴും ഉണരുമ്പോഴും യാത്രയിലും ജോലിയിലും അങ്ങയുടെ വചനത്തെ പറ്റി ധ്യാനിക്കുവാനും, അവയുടെ മഹത്വത്തെയും ശക്തിയെയും പറ്റി ഞങ്ങളുടെ മക്കൾക്കും മക്കളുടെ മക്കൾക്കും പറഞ്ഞു കൊടുക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ.* പരിശുദ്ധ അമ്മേ മാതാവേ പ്രാർത്ഥിക്കണമേ. *ആമേൻ.* 🍒➖➖➖➖➖➖➖➖🍒 *"ദൈവത്തിന്റെ വചനം സജീവവും ഊര്‍ജസ്വലവുമാണ്‌; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്‌മാവിലും സന്‌ധിബന്‌ധങ്ങളിലും മജ്‌ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്‌."* ഹെബ്രായര്‍ 4 : 12 🍒➖➖➖➖➖➖➖➖🍒https://chat.whatsapp.com/F93gKryodCqE5rC0Uow7Ov

WORD OF GOD
WORD OF GOD
5/15/2025, 10:10:27 PM

. . *WORD OF GOD 4* *WHAT'S APP ANNOUNCEMENT GROUP*` `https://chat.whatsapp.com/ETn6vFeRd9HLkYLZTcxt12`

🙏 ❤️ 👍 5
Video
WORD OF GOD
WORD OF GOD
5/15/2025, 3:09:19 AM

. . *WORD OF GOD 4* *WHAT'S APP ANNOUNCEMENT GROUP*` `https://chat.whatsapp.com/ETn6vFeRd9HLkYLZTcxt12`

🙏 ❤️ 4
Video
WORD OF GOD
WORD OF GOD
5/15/2025, 10:10:51 PM

. . *WORD OF GOD 4* *WHAT'S APP ANNOUNCEMENT GROUP*` `https://chat.whatsapp.com/ETn6vFeRd9HLkYLZTcxt12`

🙏 👍 4
Video
WORD OF GOD
WORD OF GOD
5/17/2025, 1:05:05 AM

. . *WORD OF GOD 2* *WHAT'S APP ANNOUNCEMENT GROUP* `https://chat.whatsapp.com/F93gKryodCqE5rC0Uow7Ov`

🙏 3
Video
WORD OF GOD
WORD OF GOD
5/17/2025, 1:04:54 AM

. . *WORD OF GOD 5* *WHAT'S APP ANNOUNCEMENT GROUP*` `https://chat.whatsapp.com/Fu0IvbZVklW5zH6Jvwhv5D`

❤️ 2
Video
WORD OF GOD
WORD OF GOD
5/15/2025, 3:09:19 AM

. . *WORD OF GOD 5* *WHAT'S APP ANNOUNCEMENT GROUP*` `https://chat.whatsapp.com/Fu0IvbZVklW5zH6Jvwhv5D`

❤️ 🙏 6
Video
WORD OF GOD
WORD OF GOD
5/15/2025, 3:09:18 AM

. . *WORD OF GOD 4* *WHAT'S APP ANNOUNCEMENT GROUP*` `https://chat.whatsapp.com/ETn6vFeRd9HLkYLZTcxt12`

🙏 3
Video
Link copied to clipboard!